“അമ്മ”ക്ക് വേണ്ടി സ്പെഷൽ കോടതി വേണ്ടി വരുമല്ലോ? ഹൈക്കോടതി.
കൊച്ചി: 'അമ്മ' സംഘടനയ്ക്ക് വേണ്ടി സ്പെഷ്യൽ കോടതി വേണ്ടിവരുമല്ലോ എന്ന് ഹൈക്കോടതിയുടെ ചോദ്യം. നടി അൻസിബ ഹസൻ്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മി പ്രിയ സമർപ്പിച്ച ഹർജി പരിഗണിക്കവെ ആണ് ഹൈക്കോടതിയുടെ!-->…
