സംവരണാവകാശം ഉറപ്പാക്കണം: കെ. സുരേന്ദ്രൻ
ഗുരുവായൂർ: ഭരണഘടന അനുശാസിക്കുന്ന സംവരണാവകാശം അർഹരായ ഹൈന്ദവപിന്നോക്ക വിഭാഗങ്ങൾക്ക് പൂർണ്ണമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉത്തരവാദിത്വമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഹൈന്ദവ സമുദായ സൗഹൃദ!-->…
