ഗുരുവായൂർ സത്യഗ്രഹത്തിൻ്റെ 94-ാം വാർഷികം ആചരിച്ചു
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിൻ്റെ 94-ാമത് വാർഷികം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ ആചരിച്ചു..രാവിലെ ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി.
ദേവസ്വം ചെയർമാൻ!-->!-->!-->…
