വേദപാരമ്പര്യവും ക്ഷേത്രകലകളും: ത്രിദിന സെമിനാർ തുടങ്ങി
ഗുരുവായൂർ : ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രവും ചുമർചിത്ര പഠനകേന്ദ്രവും ശ്രീകൃഷ്ണ കോളേജ് ഐ കെ എസ് സെൻ്ററും സംയുക്തമായി നടത്തുന്ന ത്രിദിന സെമിനാർ ശ്രീകൃഷ്ണ കോളേജിൽ തുടങ്ങി. വേദപാരമ്പര്യവും ക്ഷേത്രകലകളും എന്ന വിഷയത്തിൽ നടക്കുന്ന!-->…
