ജില്ലാ ശാസ്ത്രമേള, പനങ്ങാട് എച്ച് എസ് എസ് ഓവറോൾ കിരീടം നേടി
ചാവക്കാട്: ജില്ലാ ശാസ്ത്രമേളയിൽ പനങ്ങാട് എച്ച് എസ് എസ് ഓവറോൾ ചാമ്പ്യൻ മാരായി 349 പോയിൻ്റ് കരസ്ഥമാക്കിയാണ് പനങ്ങാട് സ്കൂൾ ചാമ്പ്യൻ പട്ടം നേടിയത്. 305 പോയിന്റ് നേടി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥ മാക്കി 297!-->…
