ആതുരാലയത്തിന് എൽ എഫ് കോളേജിന്റെ അക്ഷരത്തണൽ
ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് ചാവക്കാട് താലൂക്ക് ഗവൺമെൻറ് ഹോസ്പിറ്റലിൽ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും സാന്ത്വനവും ആശ്വാസവുമായി ആരംഭിച്ച “വായന - ലൈബ്രറി അറ്റ് ഹോസ്പിറ്റൽ“!-->…
