Post Header (woking) vadesheri

നവ്യ നന്ദകുമാറിന് കേരള ലളിതകലാ അ ക്കാഡമി സ്കോളർഷിപ്പ്‌

ഗുരുവായൂർ : കേരള ലളിതകല അ ക്കാഡമി കലാവിദ്യാർത്ഥികൾക്ക് നൽകുന്ന 2025-26 ലെ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. പ്രശസ്ത ശില്പി കെ.പി. കൃഷ്ണകുമാറിന്റെ നാമധേയത്തിലുള്ള സ്കോളർഷിപ്പ്‌ (15,000) രൂപ നവ്യ നന്ദകുമാറിന് ലഭിച്ചു. കാലടി ശ്രീ…

ചേർപ്പുളശ്ശേരി ടി. എം നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി പാലക്കാട് ചെർപ്പുളപ്പേരി തെക്കുപറമ്പത്ത് മനയിൽ ടി.എം നാരായണൻ നമ്പൂതിരിയെ  തെരഞ്ഞെടുത്തു.49 അപേക്ഷകരിൽ നിന്നും കൂടിക്കാഴ്ചയിൽ യോഗ്യത നേടിയ35 പേരുടെ പേരുകൾ നറുക്കിട്ടെടുത്തതിൽ നിന്നാണ്…

ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

ന്യൂഡൽഹി: ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. 19 സിറ്റിങ് എം.എൽഎമാർ അടക്കം നിലവിൽ 55 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കിയുള്ള 37 സീറ്റുകളിൽ ഉടൻ പ്രഖ്യാപനം വരുമെന്നും നേതൃത്വം വ്യക്തമാക്കുന്നു. …

തൊണ്ടി മുതൽ കേസ് , ആന്റണി രാജുവിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻമന്ത്രി ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹെെക്കോടതി തള്ളി. മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിയായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്ന കേസിലാണ് ആന്റണി…

സോളാർ സിസ്റ്റത്തിന് തകരാർ, 1.39ലക്ഷം രൂപയും പലിശയും നൽകുവാൻ വിധി

തൃശൂർ : സോളാർ സിസ്റ്റത്തിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.കൊടകര മനക്കുളങ്ങര സ്വദേശി വെറോനിക്ക വില്ലയിലെ ഡെയ്സൻ.സി. കൊലേടൻ ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി പാലാരിവട്ടത്തുള്ള സൗരാ നാച്വറൽ എനർജി സൊലൂഷൻസ് ഇന്ത്യാ…

ഗുരുവായൂരിൽ സി എച്ച് റഷീദ് യു ഡി എഫ് സ്ഥാനാർഥി

ചാവക്കാട്: ഏറെക്കാലമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗുരുവായൂർ മണ്ഡലം തിരിച്ചുപിടിക്കാൻ സി എച്ച് റഷീദ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി. മണ്ഡലത്തിലെ ഏറ്റവും ജനകീയനെ തന്നെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കാനാണ് യു ഡി എഫ് കരുക്കൾ നീക്കുന്നത്. പതിവിൽ…

ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു

തൃശൂർ: ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു. സൗമ്യ (45)യാണ് മരിച്ചത്. കൊലപാതകത്തിനു ശേഷം കിണറ്റിൽ ചാടിയ പ്രതി തോമസിനെ ഫയർഫോഴ്സ് എത്തി പുറത്തെടുത്തു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. വൈകീട്ട് ഏഴ് മണിയോടെയാണ് ദാരുണ സംഭവം. വീട്ടുകാർ…

ശബരിമല യുവതി പ്രവേശനം: അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്‍ഡ്

ന്യൂഡല്‍ഹി:: ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിര്‍ത്ത സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും. യുവതി പ്രവേശനത്തെ അനുകൂലിച്ച സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയെ…

കേരള രാഷ്ട്രീയത്തിൽ വലിയ വിസ്‌മയങ്ങൾ ഇനിയും ഉണ്ടാകും.വി ഡി സതീശൻ

ദില്ലി: കേരള രാഷ്ട്രീയത്തിൽ വലിയ വിസ്‌മയങ്ങൾ ഇനിയും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂർ സി പി എമ്മിൽ കലാപക്കൊടി ഉയർത്തി ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ടി കെ ഗോവിന്ദൻ പാർട്ടി വിട്ടതിന്…

നവീന്‍ ബാബുവിന്റെ മരണം; ദിവ്യയുടെ മുഴുവന്‍ ഫോണ്‍ രേഖകളും പരിശോധിക്കണം

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്. തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജിയിയില്‍ തലശേരി ജില്ല സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. നവീന്‍ ബാബുവിന്റെ ഭാര്യയുടെ ഹര്‍ജിയിലാണ് സുപ്രധാന…