ഏകാദശി- ശബരിമല സീസൺ , കുടിവെള്ള വിതരണം കാര്യക്ഷമമാക്കണം: കെ എച്ച് ആർ എ
ഗുരുവായൂർ : മണ്ഡല - ഏകാദശി - മകരവിളക്ക് സീസണിൻ്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് ഗുരുവായൂരിൽ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്നും, വൈദ്യുതി വിതരണം തടസ്സങ്ങൾ ഉണ്ടാവാതിരിക്കുവാനും ബന്ധപ്പെട്ട അധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ശബരിമല!-->…
