പോലീസിന്റെ ഏകാദശി വിളക്കാഘോഷം പ്രൗഡോജ്വ ലമായി
ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള പോലീസിന്റെ വിളക്കാഘോഷം ക്ഷേത്രത്തിൽ നടന്നു . രാവിലെ കാഴ്ച ശീവേലിക്ക് കക്കാട് രാജപ്പൻ മാരാരുടെ പ്രമാണത്തിൽ മേളം അകമ്പടിയായി . രാവിലെ 9 .30 നടപ്പന്തൽ മേളം തുടങ്ങി. മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ!-->…
