Above Pot
Yearly Archives

2023

പി.കെ.എം ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് വീൽ ചെയറുകൾ നൽകി.

ചാവക്കാട് : പി.കെ.എം ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചാവക്കാട് താലുക്ക് ആശുപത്രിയിലേക്ക് നാല് വീൽ ചെയറുകൾ നൽകി .വീൽ ഷെയറുകൾ എൻ കെ അക്ബർ എം എൽ എ എൻ കെ അക്ബർ ആശുപത്രിക്ക് കൈമാറി. ചാവക്കാട് മുന്ൻസിപ്പൽചെയർ പേഴസൻ ഷീജ പ്രശാന്ത്അദ്ധ്യക്ഷത

ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഉദ്ഘാടനം :സംഘാടക സമിതി രൂപീകരിച്ചു

ഗുരുവായൂർ : ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായിരുന്ന ഗുരുവായൂർ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 14 ന് രാത്രി ഏഴ് മണിക്ക് നാടിന് സമർപ്പിക്കും.പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.

കാൻസർ ചികിത്സകൾക്ക് ഓഡിറ്റിങ്ങ് ഏർപ്പെടുത്തണം : ഡോ : വി പി.ഗംഗാധരൻ

ഗുരുവായൂർ :കാൻസർ രോഗം അമ്പത് ശതമാനത്തോളം കണ്ടെത്താനും ചികിത്സ തേടാനും ബോധവത്ക്കണ ക്ലാസ്സുകൾക്കും മെഡിക്കൽ ക്യാമ്പുകൾക്കും കഴിയുന്നുണ്ടെന്ന് പ്രശസ്ത കാൻസർ സ്പെഷലിസ്റ്റ് ഡോ.വി പി.ഗംഗാധരൻ പറഞ്ഞു.ദേശീയ കാൻസർ ബോധവത്ക്കരണ ദിനത്തിൻ്റെ ഭാഗമായി

ചെമ്പൈ സംഗീതോൽസവം :മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവം നവംബർ 8 ന് വൈകിട്ട് 6ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ സംഗീത പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ

ഗുരുവായൂർ ഏകാദശി, കോടതി വിളക്കാഘോഷം

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു ക്ഷേത്രത്തിൽ കോടതി വിളക്കാഘോഷിച്ചു , രാവിലെ യും ഉച്ചക്കുമുള്ള കാഴ്ച ശീവേലിക്കും രാത്രി വിളക്ക് എഴുന്നള്ളിപ്പിനും കൊമ്പൻ ഇന്ദ്രസൻ കോലമേറ്റി ,ചെന്താമരാക്ഷനും ,ഗോപി കണ്ണനും പറ്റാനകളായി . കക്കാട്

ആയുർവ്വേദ ആശുപത്രിയിലെ ലൈംഗീക അതിക്രമം , നടപടി എടുക്കാതെ ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ : കുത്തഴിഞ്ഞ ഗുരുവായൂർ ദേവസ്വം ആയുർവ്വേദ ആശുപത്രിയിലെ വനിതാ ജീവനക്കാർ നേരിട്ട ലൈംഗീക അതിക്രമ പരാതിയിൽ നടപടി എടുക്കാതെ ഗുരുവായൂർ ദേവസ്വം . തൊഴിലിടങ്ങളിൽ വനിതാ ജീവനക്കാർ ലൈംഗീക അതിക്രമത്തിന് വിധേയരായതായി പരാതി ഉയർന്നാൽ ഉടൻ തന്നെ

ആലുവ കൊലപാതകം , പ്രതിക്ക് വധശിക്ഷ നൽകണം , പെൺകുട്ടിയുടെ മാതാപിതാക്കൾ

കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്​ഫാഖ്​​ ആലത്തിന് വധശിക്ഷതന്നെ നൽകണമെന്ന് മാതാപിതാക്കൾ. അസ്​ഫാഖ്​​ ആലം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് കൊല്ലപ്പെട്ട്

ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് താമരപ്പൂവ് കൊണ്ട് തുലാഭാരം

ഗുരുവായൂർ : ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിംഗ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാവിലെ ഒൻപതു മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ്‌കുമാർഅസിസ്റ്റന്റ് മാനേജർ ഏ വി പ്രശാന്ത്എന്നിവർ

ഗുരുവായൂർ ഏകാദശി, പോലീസിന്റെ വിളക്കാഘോഷം

ഗുരുവായൂർ : ഗുരുവായൂർ ഏകാദശി യോടനുബന്ധിച്ച് ക്ഷേത്രത്തിൽ പോലീസിന്റെ വിളക്കാഘോഷം നടന്നു . കിഴക്കേ നടപന്തലിൽ രാവിലെ കക്കാട് രാജപ്പനും സംഘവും നയിച്ച മേളം അരങ്ങേറി .. വൈകീട്ട് മേൽപത്തൂർ ആഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സായാഹ്നം ഡി ഐ ജി അജിത

വീട്ടുകാരെ ധിക്കരിച്ചു വിവാഹം , മൂന്നാം നാൾ ദമ്പതികളെ വെട്ടി കൊലപ്പെടുത്തി , പെൺകുട്ടിയുടെ പിതാവ്…

ചെന്നൈ : നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ . മാരിശെല്‍വ 24 വും ഭാര്യ കാര്‍ത്തിക 20 യുമാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് ഇവര്‍ കൊല്ലപ്പെടുന്നത്. ഒക്ടോബര്‍ 30 നാണ്