മൊബൈൽ ഫോണിൻ്റെ ഡിസ്പ്ലേ തകരാർ, 65,900 രൂപ നൽകുവാൻ വിധി.
തൃശൂർ : മൊബൈൽ ഫോണിൻ്റെ ഡിസ്പ്ലേ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.എറിയാട് കറുകപ്പാടത്ത് വീട്ടിൽ റഷീദ്.കെ.ഐ. ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂരിലെ ജിഞ്ചർ കെയർ ഉടമക്കെതിരെയും എറണാകുളത്തെ സാംസംഗ് ഇന്ത്യ ഇലക്ട്രോണിക്സ്!-->…