Yearly Archives

2019

ഗുരുവായൂര്‍ ആനന്ദ്‌ വധം , സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം – ഹൈക്കോടതി

ഗുരുവായൂര്‍ : ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ കൊലപാതകത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്. 2017ല്‍ ഗുരുവായൂരില്‍ നെന്മിനി ബലരാമക്ഷേത്രത്തിന് സമീപം വെച്ചാണ്‌ കൊലപാതകം നടന്നത്. സ്‌പെഷ്യല്‍…

പൗരത്വഭേദഗതി ബില്‍, വോട്ടെടുപ്പില്‍ നിന്ന് ശിവ സേന വിട്ടു നിന്നു .

ദില്ലി: രാജ്യസഭയില്‍ പൗരത്വഭേദഗതി ബില്ലിന്മേല്‍ നടന്ന വോട്ടെടുപ്പ് ശിവസേന ബഹിഷ്കരിച്ചു. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി എംപിമാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.…

വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ ജയം, ടി20 പരമ്ബര ഇന്ത്യയ്ക്ക്

മുംബൈ: വാങ്കഡെയില്‍ മൂന്നാം ടി 20യില്‍ വിന്‍ഡീസിനെ 67 റണ്‍സിന് തോല്‍പ്പിച്ച്‌ ഇന്ത്യക്ക് പരമ്ബരജയം. ഇന്ത്യ കുറിച്ച 241 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173…

തെക്കേപുന്നയൂര്‍ കണ്ടാണത്ത് ഖാദര്‍നിര്യാതനായി .

ചാവക്കാട്: തെക്കേപുന്നയൂര്‍ കണ്ടാണത്ത് ഖാദര്‍(85) അന്തരിച്ചു.ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: സഫിയ, ഐഷാബി, ജമീല, ഷംസുദ്ദീന്‍, മുഹമ്മദ്, അഷറഫ്. മരുമക്കള്‍: സെയ്തുകുട്ടി, ഹംസക്കുട്ടി, സെയ്തു, ഷീജ, ആസിയ.

വൃത്തി ഹീനം നഗര സഭ കണ്ടില്ലെന്ന്‍ നടിച്ചെങ്കിലും ആര്യാസ് ഹോട്ടല്‍ ഭക്ഷ്യ സുരക്ഷ വകുപ്പ്…

ഗുരുവായൂര്‍ : വൃത്തി ഹീനമായ ചുറ്റുപാടില്‍ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് നഗര സഭ കണ്ടിലെന്ന്‍ നടിച്ചെങ്കിലും , ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്ധ്യോഗസ്ഥര്‍ എത്തി അടപ്പിച്ചു .ഗുരുവായൂര്‍ കിഴക്കേ നടയില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്യാസ് ഹോട്ടലാണ്…

ഗുരുവായൂര്‍ തിരുവെങ്കിടത്ത് പത്തോളം പേർക്ക് കടന്നൽ കുത്തേറ്റു

ഗുരുവായൂർ: തിരുവെങ്കിടത്ത് പത്തോളം പേർക്ക് കടന്നൽ കുത്തേറ്റു. കണ്ടൻകുളങ്ങര - മാവിൻചുവട് റോഡിൽ ചായകട നടത്തുന്ന ചന്ത്രിത്തിൽ തിലകൻ, വർക്ക്ഷോപ്പ് നടത്തുന്ന ചൂണ്ടൽ സ്വദേശി ഷാജി, ലോട്ടറി വിൽപ്പനക്കാരൻ നെന്മിനി സ്വദേശി ഭരതൻ എന്നിവർക്കും ഇതര…

വാഹന നികുതി കുടിശിഖ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി 31 ന് അവസാനിക്കും

ഗുരുവായൂര്‍: 01.04.2014-ന് ശേഷമുള്ള കാലയളവിലേയ്ക്ക് നികിതി അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി, ഈ മാസം 31-ന് അവസാനിയ്ക്കുമെന്ന് ഡെപ്യുട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍…

ഗുരുവായൂരില്‍ നാടോടി കച്ചവട സംഘത്തിന് മെഡിക്കൽ ക്യാമ്പ് ,

ഗുരുവായൂര്‍ : ശബരിമല സീസൺ കാലത്ത് ഗുരുവായൂർ കേന്ദ്രീകരിച്ച് ചെണ്ട , ഡ്രം തുടങ്ങിയവ നിർമ്മിച്ച് കച്ചവടം ചെയ്യുന്നതിനായി എത്തിയിട്ടുള്ള സംഘത്തിന് ഗുരുവായൂർ നഗരസഭയുടെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും…

രക്തദാനത്തോടെ ഫാ.ഗബ്രിയേലിന്‍റെ ജന്മദിനം ആഘോഷിച്ചു .

തൃശൂര്‍ : അമല സ്ഥാപക ഡയറക്ടര്‍ അന്തരിച്ച പത്മഭൂഷണ്‍ ഫാ.ഗബ്രിയേലിന്‍റെ 106-ാം ജന്മദിനത്തില്‍ 106പേര്‍ രക്തദാനം ചെയ്തു. ചടങ്ങിന്‍റെ ഉദ്ഘാ ടനം ചലചിത്ര ഗായകന്‍ ഫ്രാങ്കോ സൈമണ്‍ നിര്‍വ്വഹിച്ചു. ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.വാള്‍ട്ടര്‍…

വി ടി ബല്റാം എം.എല്‍.എ.യുടെ പിതാവ് നിര്യാതനായി

ഗുരുവായൂര്‍ : വി ടി ബല്റാം എം.എല്‍.എ.യുടെ പിതാവ് ശ്രീനാരായണന്‍ കിടുവത്ത് (85) നിര്യാതനായി. ചാവക്കാട് ഒരുമനയൂര്‍ യൂ പി സ്‌കൂളില്‍ അദ്ധ്യാപകന്‍ ആയിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പടിഞ്ഞാറങ്ങാടി ഒതളൂര്‍ വീട്ടുവളപ്പില്‍…