Monthly Archives

October 2019

ഗുരുവായൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി

ഗുരുവായൂര്‍;കിഴക്കേനടയില്‍ കൊളാടിപ്പടി കര്‍ണംകോട്ട് ബസാറില്‍ പോവില്‍ അയ്യപ്പന്റെ മകന്‍ രഘുനാഥ്(51) കുവൈറ്റില്‍ നിര്യാതനായി. അമ്മ.ശാരദ, ഭാര്യ:ബിന്ദു രഘുനാഥ്, മക്കള്‍.അരുണ്‍,അര്‍ജുന്‍ -ഇരുവരും വിദ്യാര്‍ഥികള്‍ .കുവൈറ്റില്‍ നാഷണല്‍ ഖറാഫി…

ചാവക്കാട് വിദ്യാഭ്യാസ ഉപജില്ല സ്‌ക്കൂള്‍ കലോത്സവം 26, 28, 29, 30 തിയ്യതികളില്‍

ഗുരുവായൂര്‍: ചാവക്കാട് വിദ്യാഭ്യാസ ഉപജില്ല സ്‌ക്കൂള്‍ കലോത്സവം ഈ മാസം 26, 28, 29, 30 തിയ്യതികളില്‍ ബ്രഹ്മംകുളം സെന്‍ര് തേരേസാസ് ഗേല്‍സ് ഹൈസ്‌ക്കൂളിലും, വി.ആര്‍.എ.എം.എംഎച്ച്.എസ്.എസ്സിലും നടത്തപ്പെടുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍…

കോട്ടപ്പടി സർവ്വീസ് സഹകരണ ബാങ്കിൽ “മുറ്റത്തെ മുല്ല” ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കോട്ടപ്പടി സർവ്വീസ് സഹകരണ ബാങ്കിൽ മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതി കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ വി.എസ്. രേവതി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി.വിനോദ് മുഖ്യാതിഥിയായി.…

കണ്ടാണശേരി വലിയ തോടിലെ കുളവാഴയും ചണ്ടിയും നീക്കി വൃത്തിയാക്കൽ തുടങ്ങി

ഗുരുവായൂര്‍: കണ്ടാണശേരി വലിയ തോടിലെ കുളവാഴയും ചണ്ടിയും നീക്കി വൃത്തിയാക്കൽ തുടങ്ങി. പാട ശേഖര സമിതിയുടെ നേതൃത്വത്തിൽ എൻജിൻ ഘടിപ്പിച്ച വള്ളം ഉപയോഗിച്ചാണ് തോട് വൃത്തിയാക്കുന്നത്. തോട്ടിലേക്ക് വീണുകിടക്കുന്ന പാഴ്മരങ്ങളും…

വട്ടിയൂർക്കാവിലും കോന്നിയിലും ഇടതുപക്ഷത്തിന് അട്ടിമറി വിജയം

തിരുവനന്തപുരം : വട്ടിയൂർക്കാവിലും കോന്നിയിലും ഇടതുപക്ഷത്തിന് അട്ടിമറി വിജയം , വട്ടിയൂർക്കാവിൽ 14465 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മേയർ വി കെ പ്രശാന്ത് മണ്ഡലം പിടിച്ചെടുത്തത് . കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ ബി ജെപിക്കും പിന്നിൽ…

അരൂർ ഷാനിമോളുടെ “കൈ”യിൽ , 54 വർഷത്തിന് ശേഷം ആദ്യമായി കോൺഗ്രസ്

അരൂര്‍: ഉദ്വേഗജനകമായ വോട്ടെണ്ണലിനൊടുവിൽ ഷാനിമോൾ ഉസ്മാൻ അരൂരിൽ ജയിച്ചു കയറി. 54 വര്‍ഷത്തിന് ശേഷമാണ് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരൂരില്‍ ജയിച്ചുകയറുന്നത്. 1955 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഷാനിമോൾ നേടിയത്. 1957ലും അറുപതിലും കോണ്‍ഗ്രസിന്‍റെ…

എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചു , വട്ടിയൂർക്കാവും കോന്നിയും ഇടതു പക്ഷത്തിന് വൻ ലീഡ്

കൊച്ചി: കേരളത്തിൽ അഞ്ചിടത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഫല പ്രഖ്യാപനം നടന്ന എറണാകുളം മണ്ഡലത്തിൽ കോൺഗ്രസിലെ ടി.ജെ.വിനോദ് വിജയിച്ചു . മഞ്ചേശ്വരം മണ്ഡലത്തിൽ യു ഡി എഫിലെ എ സി കമറുദ്ധീൻ ലീഡ് ചെയ്യുന്നു , കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ…

റോഡ് കയ്യേറ്റം ആരോപിച്ച് കടകളിൽ നിന്ന് ഗുരുവായൂർ ദേവസ്വം സാധനങ്ങൾ കടത്തിയെന്ന് പരാതി

ഗുരുവായൂർ : ഗുരുവായൂർ കിഴക്കേ നടയിൽ ദേവസ്വം റോഡിലേക്ക് കയേറ്റം നടത്തി കടയിലെ സാധനങ്ങൾ ഇറക്കി വെച്ചെന്ന് ആരോപിച്ച് ദേവസ്വം ആരോഗ്യ വിഭാഗം കടയിലെ സാധനങ്ങൾ വാരികൊണ്ടു പോകാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു . കിഴക്കേ നടയിൽ…

തൊഴിയൂർ സുനിൽ വധം : അറസ്റ്റിലായ നാല് പ്രതികളുമായി ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തി

ഗുരുവായൂര്‍ : സുനില്‍ വധകേസില്‍ അറസ്റ്റിലായ നാലു പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഗുരുവായൂരിനടുത്ത് തൊഴിയൂരിലുള്ള സുനിലിന്റെ വീട്ടില്‍ കൊണ്ടുവന്നായിരുന്നു 25 വര്‍ഷത്തിനുശേഷമുള്ള തെളിവെടുപ്പ്. കേസിലെ മുഖ്യപ്രതി ചാവക്കാട് സ്വദേശി…

ഗുരുവായൂർ പള്ളി റോഡിലെ ബൈക്ക് അപകടത്തിൽ ഒരാൾ കൂടി മരണത്തിനു കീഴടങ്ങി

ഗുരുവായൂർ : ഗുരുവായൂർ തൃശൂർ സംസ്ഥാന പാതയിൽ പള്ളി റോഡ് തിരിവിൽ നടന്ന ബൈക്ക് അപകടത്തിൽ ഒരാൾ കൂടി മരണത്തിനു കീഴടങ്ങി. ചിറ്റാട്ടുകര സ്വദേശി കൊണ്ടാര വളപ്പിൽ പുഷ്ക്കരൻ മകൻ കണ്ണൻ (23 )ആണ് മരണപ്പെട്ടത് . ഞായറാഴ്ച രാത്രി പത്തരയോടെയാണ്…