കണ്ടാണശേരി വലിയ തോടിലെ കുളവാഴയും ചണ്ടിയും നീക്കി വൃത്തിയാക്കൽ തുടങ്ങി

Above article- 1

ഗുരുവായൂര്‍: കണ്ടാണശേരി വലിയ തോടിലെ കുളവാഴയും ചണ്ടിയും നീക്കി വൃത്തിയാക്കൽ തുടങ്ങി. പാട ശേഖര സമിതിയുടെ നേതൃത്വത്തിൽ എൻജിൻ ഘടിപ്പിച്ച വള്ളം ഉപയോഗിച്ചാണ് തോട് വൃത്തിയാക്കുന്നത്.

Astrologer

തോട്ടിലേക്ക് വീണുകിടക്കുന്ന പാഴ്മരങ്ങളും വെട്ടിവൃത്തിയാക്കുന്നുണ്ട്. വെള്ളം കെട്ടിനിന്ന് നൂറ് ഏക്കറോളം കൃഷി വെള്ളത്തിലായതിനെ തുടർന്നാണ് വൃത്തിയാക്കൽ ആരംഭിച്ചത്.

കോടതി പരസ്യം

ബഹു : ചാവക്കാട് സബ് കോടതി മുൻപാകെ

OS 60 / 2019

സുലൈമാൻ…………………………………………………….അന്യായം

ചാവക്കാട് താലൂക്ക് ഒരുമനയൂർ അംശം ദേശത്ത് (പി ഒ ഒരുമനയൂർ 680 512 ) കോതോട്ടിൽ അപ്പുകുട്ടൻ നായർ മകൻ 52 വയസ് അനിൽ കുമാർ …………………………………………എതൃ കക്ഷി …. പ്രതി

മേൽ നമ്പ്രി ലെ പ്രതിക്ക് സമൻസ് കോടതിയിലും വാസ സ്ഥലത്തും വില്ലേജിലും പതിച്ചു നടത്തുന്നതിനായി 03 /12/2 019 തിയ്യതിക്ക് വെച്ചിട്ടുള്ളതാണ് . ടി കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അന്നേ ദിവസം കാലത്ത് 11 മണിക്ക് ബഹു : കോടതി മുൻപാകെ ഹാജരായി ബോധിപ്പിക്കേണ്ടതാണെന്ന വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു .

എന്ന് ,പി മുഹമ്മദ് ബഷീർ ,അഡ്വക്കേറ്റ്. ചാവക്കാട്

Vadasheri Footer