Post Header (woking) vadesheri

പാവറട്ടി പള്ളി സമ്പൂർണ്ണ ചരിത്രം പ്രകാശനം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ: പാവറട്ടി സെന്റ് ജോസഫ് തീർത്ഥകേന്ദ്രത്തിന്റെ സമ്പൂർണ്ണ ചരിത്രം പ്രകാശനം തൃശൂർ കലാസദൻ ഡയറക്ടർ ഫാദർ ഫിജോ ആലപ്പാടൻ പാവർട്ടി തീർത്ഥകേന്ദ്രം ഫാദർ ജോൺസൺ ആയിനിയ്ക്കലിന് നൽകിക്കൊണ്ട് നിർവഹിച്ചു.

Ambiswami restaurant

സെന്റ് ജോസഫ് വർഷത്തോടനുബന്ധിച്ച് കമ്മിറ്റി ഫോർ ഹിസ്റ്റൊറിക്കൽ സ്റ്റഡീസ് ആണ് സമ്പൂർണ്ണ ചരിത്രം തയ്യാറാക്കിയിട്ടുള്ളത്. കൺവീനർ റാഫി നീലങ്കാവിൽ , പ്രൊഫ. ഇ.ഡി. ജോൺ, വി.എൻ. ജോസ് മാസ്റ്റർ എന്നിവരാണ് എഴുത്ത് നിർവ്വഹിച്ചിരിക്കുന്നത്.

Second Paragraph  Rugmini (working)