
Browsing Category
Popular Category
പാർട്ടിയെയും മുന്നണിയെയും അപമാനിക്കൽ; അഡ്വ. ജയശങ്കറിനെ സി.പി.ഐയിൽ നിന്ന് ഒഴിവാക്കി.
കൊച്ചി: അഡ്വക്കറ്റ് എ ജയശങ്കറെ സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ നിന്നാണ് ജയശങ്കറെ ഒഴിവാക്കിയത്. ഇത്തവണ അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.!-->…
വഴിപാടുകാരൻ എത്തി, ഗുരുവായൂരിലെ ദീപ സ്തംഭത്തിൽ തിങ്കളാഴ്ച തിരി തെളിഞ്ഞു
ഗുരുവായൂർ : വഴിപാടുകാരൻ ഓടിയെത്തിയതോടെ ഗുരുവായൂരിലെ ദീപം സ്തംഭത്തിൽ തിരി തെളിഞ്ഞു .വഴിപാട് കാരെ ലഭിക്കാത്തതിനാൽ രാമായണമാസാ രംഭമായ കർക്കിടകം ഒന്നിന് ദീപ സ്തംഭ ത്തിൽ തിരി തെളിയിക്കാത്തതിൽ ഭക്തർ പ്രതിഷേധിച്ചിരുന്നു . പുണ്യ മാസത്തിൽ ദീപ!-->…
ടെമ്പിൾ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുരുവായൂർ നഗരസഭ പ്രദേശം മുഴുവൻ ഉൾപ്പെടുത്തണം. പ്രതിപക്ഷ നേതാവിന്…
ഗുരുവായൂർ -ഗുരുവായൂരിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ടെമ്പിൾ പോലീസ് സ്റ്റേഷൻ പരിധിയിൽ നിലവിലെ യാത്രാക്ലേശവും, അതിർത്തി കടമ്പകളും പരിഹരിച്ച് ഗുരുവായൂർ നഗരസഭ മുഴുവൻ പ്രദേശവും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു് കൊണ്ടു് പ്രതിപക്ഷ നേതാവ് .വി!-->…
കുതിരാൻ തുരങ്കം തുറന്നുകൊടുക്കുന്നതിൽ ആശങ്കയില്ല: മന്ത്രി കെ രാജൻ
തൃശ്ശൂർ: കുതിരാനിലെ തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കുന്നില്ലെന്നും ആവേശകരമായാണ് അതിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. കുതിരാനിലെ തുരങ്ക നിർമാണ പുരോഗതി!-->!-->!-->!-->!-->…
വഴിപാട്കാരെ കിട്ടിയില്ല, കിഴക്കേ ദീപസ്‌തംഭത്തില്‍ തിരിതെളിയിയ്ക്കാതെ ക്ഷേത്രം അധികൃതർ
ഗുരുവായൂര്‍ : വഴിപാട് കാരെ കിട്ടിയില്ല ശ്രീഗുരുവായൂരപ്പന്റെ കിഴക്കേ ഗോപുരനടയിലെ ദീപസ്‌തം ഭത്തില്‍ തിരിതെളിയിയ്ക്കാതെ ക്ഷേത്രം അധികൃതർ . കര്‍ക്കിടക മാസാരംഭ ദിനമായ ശനിയാഴ്ച വൈകീട്ട്, ശ്രീഗുരുവായൂരപ്പന്റെ കിഴക്കേ!-->…
കുതിരാൻ ഓഗസ്റ്റിൽ തുറക്കാൻ കഴിയും : മന്ത്രി പി.എ മുഹമ്മദ് റിയാസ്
തൃശ്ശൂർ: കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തുറക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിർമാണം വിലയിരുത്താൻ ഉദ്യോഗസ്ഥരുമായി കുതിരാനിൽ സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.നിലവിലെ!-->…
ന്യൂനപക്ഷ സ്‌കോളർഷിപ്പ് 80-20 അനുപാതം പുനഃ ക്രമീകരിക്കും
തിരുവനന്തപുരം : ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചു.മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം!-->…
വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം : ഹൈക്കോടതി
കൊച്ചി: വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി. വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ആറ് മാസത്തിനകം ലൈസൻസ് എടുക്കണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് വേണം ലൈസന്‍സ്!-->…
കേരളത്തിലെ ഉന്നതവിദ്യഭ്യാസരംഗം ആഗോള മികവിലേക്കുയരണം: എസ് എസ് എഫ്
തൃശ്ശൂർ: കേരളത്തിലെ ഉന്നതവിദ്യഭ്യാസരംഗം ഏറെ നിരാശപ്പെടുത്തുന്നുവെന്നും മികച്ച നിലവാരത്തിലേക്ക് ഉന്നതവിദ്യഭ്യാസ മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികള്‍ അടിയന്തിര പ്രാധാന്യത്തോടെ കൈകൊള്ളണമെന്നും എസ് എസ് എഫ്!-->…
അധ്യാപകന്‍റെ കൈവെട്ടിയ കേസ്; വിചാരണ നീട്ടണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി: കൈവെട്ട് കേസിന്‍റെ രണ്ടാംഘട്ട വിചാരണ നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. രണ്ടാംഘട്ട വിചാരണ ഇന്ന് ആരംഭിക്കാൻ ഇരിക്കെ ആണ് പ്രതികൾ കോടതിയെ സമീപിച്ചത്. കൊവിഡ്!-->…