
Browsing Category
Popular Category
കോവിഡ് വാക്സിൻ വിതരണത്തിലെ ക്രമക്കേട്, കോൺഗ്രസ് പ്രതിഷേധ സമരം നടത്തി
ഗുരുവായൂർ : നഗരസഭയിലെ മുഴുവൻ ജനങ്ങൾക്കും വാക്സിനേഷൻ നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട' ഗുരുവായൂർ മണ്ഡലത്തിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി .സമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സി എ ഗോപപ്രതാപൻ ഉൽഘാടനം ചെയ്തു. വാക്സിൻ!-->…
മന്ത്രി ശിവൻ കുട്ടി രാജിവെക്കണം പ്രതിപക്ഷം , രാജി വെക്കാൻ സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം : നിയമസഭയിൽ ഗുണ്ടായിസം കാണിച്ച കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം തള്ളിയ സാഹചര്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുൻ പ്രതിപക്ഷ!-->!-->!-->…
കണക്കിലില്ലാത്ത 7316 കോവിഡ് മരണം കൂടി; വിവരാവകാശ രേഖ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഒൗദ്യോഗികമായി പറയാത്ത 7316 കോവിഡ് മരണം കൂടിയുണ്ടെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പ്രതിപക്ഷം പുറത്തുവിട്ടു. ഇൻഫർമേഷൻ കേരള മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ 2020 ജനുവരി മുതൽ!-->…
ഗുരുവായൂർ ദേവസ്വത്തിലെ തട്ടിപ്പ് പരമ്പരകൾ, ഉന്നതതല അന്വേഷണം നടത്തണം : കോൺഗ്രസ്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ തട്ടിപ്പ് പരമ്പരകൾക്കെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്നും, കെടുക്കാര്യസ്ഥത തുടർക്കഥയാകുന്ന ഭരണസമിതി രാജിവെച്ച് പുറത്ത് പോകണമെന്നും കോൺഗ്രസ് മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു ദേവസ്വത്തിനെതിരെ പ്രതിഷേധ!-->…
കൗമാരക്കാരിയെ ലൈംഗീക ആക്രമണത്തിന് ഇരയാക്കിയ ചാവക്കാട് സ്വദേശി അറസ്റ്റിൽ
പൊന്നാനി : കൗമാരക്കാരിയെ ലൈംഗീക ആക്രമണത്തിന് ഇരയാക്കിയ ചാവക്കാട് സ്വദേശി അറസ്റ്റിൽ . 15 വയസുള്ള പെണ്‍കുട്ടിയെ ഫോണിലൂടെ നഗ്‌ന ഫോട്ടോകള്‍ അയക്കാന്‍ നിര്‍ബന്ധിച്ച് ഫോട്ടോകള്‍ അയപ്പിക്കുകയും ലൈംഗിക!-->…
കുന്നംകുളം നഗരസഭാ യോഗത്തിൽ കൂട്ടത്തല്ല്, വനിതാ കൗൺസിലർമാർ കുഴഞ്ഞു. വീണു
കുന്നംകുളം : നഗരസഭാ യോഗത്തിൽ സി.പി.എം-ബിജെപി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടെ വനിതാ കൗൺസിലർമാർ കുഴഞ്ഞു. വീണു. ഗീത (50), രേഖ (40) എന്നിവരാണ് കുഴഞ്ഞു വീണത്. ഇവരെ കുന്നംകുളം ആക്ടസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ!-->…
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നാല് നേതാക്കളെ സി.പി.എം പുറത്താക്കി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നാല് നേതാക്കളെ സി.പി.എം പുറത്താക്കി. രണ്ട് ജില്ല കമ്മിറ്റി അംഗങ്ങളെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ബാങ്ക് ഭരണസമിതി പ്രസിഡന്‍റ് കെ.കെ. ദിവാകരൻ, പ്രതികളായ ബിജു കരീം, ജിൽസ്, സുനിൽകുമാർ!-->…
കോടികളുടെ തട്ടിപ്പ്, കരുവന്നൂർ ബാങ്കിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് കെ എസ് ശബരീ നാഥൻ…
തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥൻ ഉത്ഘാടനം ചെയ്തു. കരുവന്നൂരിലേത് ആസൂത്രിതമായ!-->…
ഗുജറാത്തിൽ ആനയുടെ ചവിട്ടേറ്റ് തൃശൂർ കേച്ചേരി സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു
തൃശൂർ : ഗുജറാത്തിൽ ജാംനഗർ റിലയൻസ് ഹൗസിംഗ് സൊസൈറ്റിയായ റിലയൻസ് ഗ്രീൻസിൽ ആനയുടെ ചവിട്ടേറ്റ് മലയാളി യുവാവ് കൊല്ലപ്പെട്ടു. തൃശൂർ ജില്ലയിലെ കേച്ചേരിക്കടുത്ത് പട്ടിക്കര സ്വദേശി ആവിശേരി സത്യന്റെ മകൻ സായുഷ് (21) ആണ് മരിച്ചത്. ആനപ്രേമിയായ സായുഷ്!-->…
വീട് നിർമാണത്തിലെ കാലതാമസവും അപാകതകളും, പരാതിക്കാരന് 3,30,000 രൂപ നല്കാൻ ഉപഭോക്തൃ കോടതി.
തൃശ്ശൂർ : വീട് നിർമാണത്തിലെ കാലതാമസവും അപാകതകളും ആരോപിച്ചു ഫയൽ ചെയത കേസിൽ 3,30,000 രൂപ പരാതിക്കാരന് നല്കാൻ ഉപഭോക്തൃ കോടതി വിധിച്ചു . ചാവക്കാട് എടക്കഴിയൂർ മത്രം കോട്ട് ഭരതൻ ഗുരുവായൂർ ബിൽഡാ ർക്ക് എഞ്ചിനിയേഴ്‌സ് ഉടമ വത്സനെതിരെ ഫയൽ ചെയ്ത!-->…