
Browsing Category
Popular Category
എയ്ഡഡ് സ്കൂൾ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന സ്പാർക്ക് നയങ്ങൾ തിരുത്തുക
തൃശൂർ : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ സേവന വേതന കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്പാർക്ക് സോഫ്റ്റ് വെയറിൽ ഇപ്പോൾ നടത്തുന്ന പരിഷ്കാരങ്ങളിൽ എയിഡഡ് മേഖല അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എയ്ഡഡ് സ്കൂൾ നോൺ!-->…
കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ സ്പെഷ്യല്‍ ഡ്രൈവ്…
തൃശൂര്‍ : കേരളം നടപ്പിലാക്കിയ ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്നതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സര്‍ക്കാരിന്റെ 100!-->…
ബഹുനില വാഹന പാർക്കിങ് തുറന്നെങ്കിലും വാഹനങ്ങൾ ഇപ്പോഴും റോഡരുകിൽ തന്നെ
ഗുരുവായൂർ : കോടികൾ ചിലവഴിച്ചു ബഹുനില വാഹന പാർക്കിങ് കെട്ടിടം തുറന്നെങ്കിലും ഗുരുവായൂരിൽ വാഹനങ്ങൾ ഇപ്പോഴും റോഡരുകിൽ തന്നെ . വരുന്ന വാഹനങ്ങളെ കെട്ടിടത്തിലേക്ക് കടത്തിവിടാൻ അവിടെയുള്ള സെക്യൂരിറ്റി ജീവനക്കാർ തയ്യാറല്ലാത്തതു കൊണ്ടാണ് വാഹനങ്ങൾ!-->…
പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ഫലം 13ന് പ്രസിദ്ധീകരിക്കും
തൃശൂർ : ഹയർസെക്കന്ററി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് ഫലം സെപ്റ്റംബർ 13 ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്.!-->…
വ്യാജ പരാതിയിൽ വയോധികന് നേരെ പോലീസിന്റെ മൂന്നാം മുറ , ചാവക്കാട് മഹാത്മ കൾച്ചറൽ സെന്റർ പ്രതിഷേധിച്ചു
ചാവക്കാട്: സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ കുടുംബ കലഹത്തിന്റെ പേരിൽ നൽകിയ വ്യാജ പരാതിയിൽ വയോധികനെ മർദിച്ചു മൃതപ്രായനാക്കിയ ചാവക്കാട് പോലീസ് നടപടിയിൽ മഹാത്മാ കൾച്ചറൽ സെന്റർ പ്രതിഷേധിച്ചു ചാവക്കാട് ആശുപത്രി റോഡ് കോഴികുളങ്ങര പുതുവീട്ടിൽ!-->…
കരിപ്പൂർ ദുരന്തം, പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്
തിരുവനതപുരം: പൈലറ്റിൻ്റെ വീഴ്ചയാണ് കരിപ്പൂർ വിമാന ദുരന്തത്തിനിടയാക്കിയതെന്ന് അന്വേഷണ റിപ്പോർട്ട്. വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക്!-->…
ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനം :യുവതി ആത്മഹത്യ ചെയ്തു
കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ടെ തെക്കുംകരവീട്ടില്‍ മഹേഷിന്റെ ഭാര്യ അനു മഹേഷിന്റെ(22) ആത്മഹത്യക്ക് പിന്നില്‍ ഭര്‍ത്താവിന്റെ പീഡനമാണെന്ന് ബന്ധുക്കളുടെ ആരോപണം. കോട്ടയം പാമ്ബാടി സ്വദേശിനിയായ അനു ഒന്നരവര്‍ഷം!-->…
കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ്
കോഴിക്കോട് : ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ 12 ഞായറാഴ്ച്ച കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരള അസോസിയേഷന്‍ ഫോര്‍!-->!-->!-->…
മോട്ടോർ സൈക്കിളിന് നിർമാണത്തിലെ തകരാർ, ഹോണ്ട നഷ്ടപരിഹാരം നൽകണം : ഉപഭോക്തൃ കോടതി
തൃശൂർ: മോട്ടോർ സൈക്കിളിന് നിർമാണത്തിലെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി കൊടകരയിലുള്ള കാവിൽ വീട്ടിൽ പ്രത്യുഷ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഗുരുവായൂർ റോഡിലെ ജോൺസ് ഹോണ്ട ഉടമ, ഹരിയാനയിലെ ഹോണ്ട മോട്ടോർ സൈക്കിൾസ് ഏൻ്റ് സ്കൂട്ടർ!-->…
ഫ്യൂച്ചർ കൗൺസിൽ മാധ്യമ പുരസ്കാരം കെ.സി ശിവദാസിന് ടി എൻ പ്രതാപൻ എം പി സമ്മാനിച്ചു
ചാവക്കാട്: ഫ്യൂച്ചർ കൗൺസിൽ പ്രഥമ മാധ്യമ പുരസ്കാരം കെ.സി ശിവദാസിന് ടി എൻ പ്രതാപൻ എം പി സമ്മാനിച്ചു .10001 രൂപയും പ്രശസ്തി പത്രവും ശിൽപും അടങ്ങുന്നതാണ് പുരസ്കാരം . ചാവക്കാട് കോടതിക്ക് മുന്നിലുള്ള ടി കെ എം കോംപ്ലക്സ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ!-->…