
Browsing Category
Popular Category
സിനിമാ തിയേറ്ററുകളും ഇൻഡോർ ഓഡിറ്റോറിയങ്ങളും തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഈ മാസം 25 മുതൽ തുറക്കും. വിവാഹ-മരണാനന്തര ചടങ്ങുകൾക്ക് 50 പേരെ അനുവദിക്കാനും ഓഡിറ്റോറിയങ്ങൾ തുറക്കാനും തീരുമാനമായി. ആറുമാസത്തിന് ശേഷമാണ് തിയേറ്ററുകൾ തുറക്കുന്നത്. ജീവനക്കാർക്കും പ്രേക്ഷകർക്കും!-->…
ഗുരുവായൂർ ദേവസ്വം സർപ്പ കാവിൽ ആയില്യ പൂജ നടത്തി .
ഗുരുവായൂർ : ഗുരുവായൂർ സത്രം വളപ്പിലെ നാഗ കാവിൽ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മറ്റിയുടെ നേതൃത്വത്തിൽ ആയില്യം നാളിൽ സർപ്പ പൂജ നടത്തി. പാതിരാ കുന്നത്ത് കൊ ളപ്പുറം മന നീലകണ്ഠൻ നമ്പൂതിരി സർപ്പ പൂജക്ക് മുഖ്യ കാർമികത്വം വഹിച്ചു . തുടർന്ന് ശ്രീകൃഷ്ണ!-->…
കെ പി സി സി ഗാന്ധിദർശൻ യുവജനസമിതി ഗാന്ധിജയന്തി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
ഗുരുവായൂർ : കെ പി സി സി ഗാന്ധിദർശൻ യുവജനസമിതി തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ പാദസ്പർശമേറ്റ ഗുരുവായൂരിൻ്റെ മണ്ണിൽ ഗാന്ധിജയന്തി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബദറുദ്ദീൻ ഗുരുവായൂർ ഗാന്ധിജയന്തി അനുസ്മരണം ഉദ്ഘാടനം!-->…
പി.എം ഗോപിനാഥ് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക : കേന്ദ്ര മന്ത്രി വി.മുരളീധരന്‍.
തൃശൂര്‍ : പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു ബിജെപി മുന്‍ ജില്ല പ്രസിഡന്റ് പി.എം ഗോപിനാഥ് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. തൃശൂരില്‍ ഗോപിനാഥ് അനുസ്മരണം ഉദ്ഘാടനം ചെയ്ത്!-->…
യൂസ്ഡ് കാർ ഷോറൂമിൽ അക്രമം നടത്തിയ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു
ചാവക്കാട് : ചാവക്കാട് പാലയൂർ റോഡിലുള്ള യൂസ്ഡ് കാർ ഷോറൂമിൽ അക്രമം നടത്തിയ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു , പാലയൂർ റോഡിൽ മുസ്ലിം വീട്ടിൽ അലി മകൻ ഷറഫുദ്ധീൻ എന്ന കോടാലി ഷറഫു 34 ആണ് അറസ്റ്റിൽ ആയത്. യൂസ്ഡ് കാർ ഷോറൂമിൽ ജോലി ചെയ്യുന്ന!-->…
കൂട്ട് ഉത്തരവാദിത്തം നഷ്ടപ്പെട്ട ഗുരുവായൂർ ദേവസ്വം ഭരണസമിതി രാജിവെയ്ക്കുക – കോൺഗ്രസ്
ഗുരുവായൂർ : - ഭരണ സമിതി യോഗം പോലും ച്ചേരുവാൻ കഴിയാതെ വിഴുപ്പലക്കലും, ചക്കളത്തി പോരാട്ടാവുമായി അനുദിനമെന്നോണം പൊതു സമൂഹത്തിൽ അപഹാസ്യരായി നാണംകെട്ടു് മുന്നോട്ട് പോകുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി രാജിവെയ്ക്കണമെന്നും, ഇല്ലാത്ത പക്ഷം!-->…
ബന്ധു നിയമന വിവാദം , കെ ടി ജലീലിനെ സുപ്രീം കോടതിയും തുണച്ചില്ല
ദില്ലി: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലും കെടി ജലീലിന് തിരിച്ചടി. ലോകായുക്താ ഉത്തരവിൽ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വിവാദ നിയമനം അപേക്ഷ!-->…
കൊച്ചി ലഹരി മാഫിയ സംഘത്തിലെ ടീച്ചർ സുസ്മിത ഫിലിപ്പ് അറസ്റ്റിൽ
കൊച്ചി : കാക്കനാട് എം.ഡി.എം.എ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ലഹരിമരുന്ന് സംഘത്തിനിടയിൽ ടീച്ചർ എന്നറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഒരു കിലോയിലധികം എം.ഡി.എം.എയുമായി!-->!-->!-->…
യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന്പിന്തുണ പ്രഖ്യാപിച്ച് ഇടത് കൗണ്‍സിലര്‍
കൊച്ചി കോര്‍പ്പറേഷനില്‍ നഗരാസൂത്രണ സമിതി അധ്യക്ഷനെതിരെയുള്ള യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന്പിന്തുണ പ്രഖ്യാപിച്ച് ഇടത് കൗണ്‍സിലര്‍ എം.എച്ച്.എം അഷ്‌റഫ്. അതേസമയം, അഷ്‌റഫ് ഇപ്പോഴും എല്‍.ഡി.എഫിന്റെ ഭാഗമെന്ന്!-->…
യുവാക്കളെ തീവ്ര വാദത്തിലേക്ക് നയിക്കുന്ന പുസ്തകങ്ങൾ നിരോധിക്കണം : ഡി ജി പി അനിൽ കാന്ത്
തിരുവനന്തപുരം: യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്കു നയിക്കുന്ന'വിജയത്തിന്റെ വാതില്‍, വാളിന്റെ തണലില്‍' എന്നി പുസ്തകങ്ങള്‍ നിരോധിക്കണമെന്ന് ഡിജിപി അനിൽ കാന്ത് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. രഹസ്യാന്വേഷണ!-->!-->!-->…