
Browsing Category
Popular Category
കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ ഐ. എൻ. ടി. യു. സി. പ്രതിഷേധ ധർണ നടത്തി.
ഗുരുവായൂർ: കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ ഐ. എൻ. ടി. യു. സി. ഗുരുവായൂരിൽ നടത്തിയ പ്രതിഷേധ ധർണ ഡിസിസി ജനറൽ സെക്രട്ടറി പി. കെ രാജൻ ഉൽഘാടനം ചെയ്തു .
ശമ്പളപരിഷ്ക്കരണം നടപ്പിലാക്കുക, ജീവനക്കാരുടേയും, പെൻഷൻക്കാരുടേയും!-->!-->!-->!-->!-->…
ഗുരുവായൂർ തന്ത്രിയുടെ നിര്യാണത്തിൽ ദേവസ്വം ഭരണ സമിതി ദുഃഖം രേഖപ്പെടുത്തി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ ഗുരുവായൂർ ദേവസ്വം ഭരണ സമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തി . ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന അനുശോചനയോഗത്തിൽ ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് അധ്യക്ഷനായിരുന്നു .!-->…
ദേവസ്വത്തിന്റെ വ്യാജ ഐ.ഡി. തയ്യാറാക്കി തട്ടിപ്പ്. അഡ്മിനിസ്‌ട്രേറ്റർ പോലീസിൽ പരാതി നൽകി
ഗുരുവായൂർ : ദേവസ്വത്തിന്റെ വ്യാജ ഐ.ഡി. തയ്യാറാക്കി തട്ടിപ്പ് നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ പോലീസിൽ പരാതി നൽകി . ദേവസ്വം യു ട്യൂബ് ചാനലിലെ ഡോക്യുമെന്ററി മോഷ്ടിച്ച് സംപ്രേഷണം ചെയ്തതിനും!-->…
വർഗ്ഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് ഐക്യ സദസ്സ് സംഘടിപ്പി ച്ചു
ചാവക്കാട് : സമൂഹത്തെ വിഭജിക്കുന്ന വർഗ്ഗീയതക്കെതിരെ പ്രതിരോധം തീർക്കാൻ മഹാത്മാ ഗാന്ധിയുടെയും, ജവാഹർലാൽ നെഹ്‌റുവിന്റെയും പിന്മുറക്കാരായ കോൺഗ്രെസ്സുകാർ നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.!-->…
തൃശൂർ പറവട്ടാനിയില്‍ യുവാവിന്റെ കൊല, മൂന്ന് പേർ അറസ്റ്റിൽ
തൃശൂർ: മണ്ണുത്തി പറവട്ടാനിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ഒല്ലൂക്കര സ്വദേശികളായ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള അമൽ സ്വാലിഹും, ഗൂഢാലോചനയിൽ പങ്കുള്ള സൈനുദ്ധീൻ, നവാസ് എന്നിവരുമാണ് അറസ്റ്റിലായത്.!-->…
ക്വാറി ഉടമകൾക്ക് വീണ്ടും തിരിച്ചടി, പാറമടകൾക്ക് ജനവാസ കേന്ദ്രങ്ങളിൽനിന്ന് 200 മീറ്റർ അകലം
ന്യൂഡൽഹി: ജനവാസ കേന്ദ്രങ്ങളിൽനിന്ന് പാറമടകൾക്ക് ചുരുങ്ങിയത് 200 മീറ്റർ അകലം വേണമെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ വിധിയോട് എതിർപ്പുള്ളവർ ട്രൈബ്യൂണലിനെത്തന്നെ സമീപിക്കണമെന്ന്!-->…
തീരദേശ ജനതയുടെ ദീർഘകാല ആവശ്യം നടപ്പിലാകുന്നു , മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കെ എസ് ആർ ടി സി ബസ്
ചാവക്കാട്:ഗുരുവായൂർ നിയോജകമണ്ഡലത്തിൽ നിന്നും തൃശൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ഒക്ടോബർ 30 ന് ആരംഭിക്കും.മണ്ഡലത്തിലെ തീരദേശ ജനതയുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു.മെഡിക്കൽ കോളേജിലേക്ക് ബസ് സർവീസ്.ഒക്ടോബർ 30 ന് അണ്ടത്തോട്!-->…
തൃശൂരിൽ ഇരുതല മൂരിയുമായി നാലു പേർ പിടിയിൽ
തൃശ്ശൂർ: ശക്തൻ നഗറിൽ ഇരുതല മൂരിയുമായി നാലു പേർ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡിൻ്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശി റാം കുമാർ , ചാലക്കുടി സ്വദേശി സന്തോഷ്, കയ്പമംഗലം സ്വദേശി അനിൽ കുമാർ, നോർത്ത് പറവൂർ സ്വദേശി സിദ്ദിഖ് എന്നിവരാണ്!-->…
ഗുരുവായൂർ ദേവസ്വം പാർക്കിങ് സമുച്ചയം സൗജന്യമാക്കണം , ബി ജെ പി ശയന പ്രദിക്ഷണം നടത്തി
ഗുരുവായൂർ: കേന്ദ്ര സർക്കാർ നൽകിയ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഗുരുവായൂരിലെ ബഹുനില പാർക്കിംഗ് സമുച്ചയം ഭക്തജനങ്ങൾക്ക് സൗജന്യമായി തുറന്ന് കൊടുക്കണ മെന്നാവശ്യപ്പെട്ട് ബി ജെ പി ശയന പ്രദിക്ഷണ സമരം നടത്തി , മഞ്ജുളാൽ പരിസരത്ത് ബി.ജെ.പി നിയോജക!-->…
ഗുരുവായൂരിൽ സി പി എം വിട്ട് സി പി ഐയിലേക്കെത്തിയവർക്ക് സ്വീകരണം നൽകി
ഗുരുവായൂർ : പൂക്കോട് മേഖലയിൽ സി പി എമ്മിൽ നിന്ന് രാജിവെച്ച് സിപിഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. സാംസ്കാരിക പ്രവർത്തകൻ കൂടിയായ ഒ സി ചന്ദ്രൻ, ടി വി ഷൈജു, ലവ്യ സന്തോഷ് എന്നിവരാണ് സി പി ഐ യിൽ ചേർന്നത് . തമ്പുരാൻപടി വായനശാലയിൽ ചേർന്ന!-->!-->!-->…