
Browsing Category
Popular Category
നഗര സഭയുടെ അനാസ്ഥ ,അഴുക്കുചാൽ പദ്ധതിയുടെ ഡ്രൈനേജ് ഔട്ടറിൽ വാഹനം വീണു
ഗുരുവായൂർ : നഗര സഭയുടെ അനാസ്ഥ കാരണം കിഴക്കെ നടയിൽ അമ്പാടി പാർക്കിൽ അഴുക്കുചാൽ പദ്ധതിയുടെ ഡ്രൈനേജ് ഔട്ടറിൽ വാഹനം വീണു . ഗുരുവായൂർ ക്ഷേത്രദർശനത്തിനു എത്തിയ പെരിന്തൽമണ്ണ സ്വദേശി ജനാർദ്ദനന്റെ കാർ ആണ് കുഴിയിൽ വീണത് . നഗര സഭ പണം വാങ്ങി!-->…
കേന്ദ്ര ഫെല്ലോഷിപ്പ് ലഭിച്ച കൃഷ്ണനാട്ടം കലാകാരൻ രതീഷിനെ ആദരിച്ചു
ഗുരുവായൂർ ' കേന്ദ്ര സംസ്കാരിക വകുപ്പിൻ്റെ കീഴിൽ യുവകലാകാരന്മാർക്കുള്ള ഫെല്ലോഷിപ്പിന് അർഹനായ ഗുരുവായൂർ ക്ഷേത്രം കൃഷ്ണനാട്ടം വേഷം കലാകാരൻ .ഒ രതീഷിനെ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ പൊന്നാട ചാർത്തി ആദരിച്ചു.വാർഡ് കൗൺസിലർ രേണുക , : സി എസ്!-->…
രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഭരണഘടന കൊണ്ട് ചെറുക്കണം: കാന്തപുരം
രാജ്കോട്ട് (ഗുജറാത്ത്) : രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെ ഭരണഘടന കൊണ്ട് ചെറുക്കുകയാണ് വേണ്ടതെന്നും അതാണ് ശരിയായ പൗരബോധമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ഗുജറാത്തിലെ രാജ്കോട്ടിൽ എസ് എസ് എഫ്!-->…
താമരയൂർ മെട്രോ ലിങ്ക്സ് ക്ലബിന്റെ സാന്ത്വന സ്പർശം പദ്ധതി
ഗുരുവായൂർ : താമരയൂർ മെട്രോ ലിങ്ക്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പർശം പദ്ധതി എൻ കെ അക്ബർ എം എൽ എ ഉൽഘാടനം ചെയ്യുമെന്ന് ക്ലബ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിലെ അറിയിച്ചു . ഞായറഴ്ച വൈകീട്ട് 7 ന് ക്ലബിൽ നടക്കുന്ന ചടങ്ങിൽ നഗര സഭ!-->…
വധശ്രമ കേസില്‍ നാലര വര്‍ഷം തടവും പിഴയും
ചാവക്കാട്: വധശ്രമകേസില്‍ പ്രതിക്ക് നാലര വര്‍ഷം തടവും 26,000 രൂപ പിഴയും ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. വലപ്പാട് കഴിമ്പ്രം മനയത്ത് ക്ഷേത്രത്തിന് സമീപം പന്നിപുള്ളത്ത് സുധീഷി(45)നെയാണ് കോടതി!-->…
സ്വാതന്ത്ര്യ സമര സേനാനി ചാവക്കാട്ടെ ജോണ്‍ വൈദ്യര്‍ അന്തരിച്ചു
ചാവക്കാട് : സ്വാതന്ത്ര്യ സമര സേനാനിയും, ചാവക്കാട്ടെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന മുട്ടത്ത് വറുതുണ്ണി മകന്‍ ജോണ്‍ വൈദ്യര്‍ (ലോനകുട്ടി 102) അന്തരിച്ചു ചാവക്കാട് മുട്ടത്ത് ആയുര്‍വേദ!-->…
തൃശൂരിൽ രാജധാനിഎക്‌സ്പ്രസിന് നേരെ കല്ലേറ്
തൃശൂർ : തൃശൂരിൽ രാജധാനിഎക്‌സ്പ്രസിന് നേരെ കല്ലേറ്. പാമ്പൂരിൽ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം തീവണ്ടിയ്‌ക്ക് നേരെ കല്ലേറ്. രാജധാനി എക്‌സ്പ്രസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
തിരുവനന്തപുരത്തേക്ക്!-->!-->!-->…
ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഏകദിന ശിൽപശാല സംഘടിപ്പിച്ചു.
ഗുരുവായൂർ : കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിററിയുടെ നിർദ്ദേശപ്രകാരം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. റൂറൽ ബാങ്ക് ഹാളിൽ ഡി.സി.സി പ്രസിഡണ്ട് ജോസ് വളളൂർ ശില്പ ശാല ഉത്ഘാടനം ചെയ്തു മണ്ഡലം!-->!-->!-->…
ഷുഹൈബ് ,ശരത് ലാൽ, കൃപേഷ് എന്നിവരുടെ രക്ത സാക്ഷി അനുസ്മരണം നടത്തി
ചാവക്കാട് : ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർക്സിസ്റ്റ്പ്രവർത്തകർ കൊലപ്പെടുത്തിയ ഷുഹൈബ് ,ശരത് ലാൽ കൃപേഷ് എന്നിവരുടെ രക്തസാക്ഷി അനുസ്മരണം നടത്തി. ചാവക്കാട് മുനിസിപ്പൽ!-->…
പോക്സോ കേസുകളിൽ പ്രതികൾക്ക് അനുകൂലമായി വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച ന്യായാധിപ ഒടുവിൽ രാജി വെച്ചു
മുംബൈ: പോക്‌സോ കേസുകളില്‍ വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് വിമര്‍ശനം നേരിട്ട ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ ഗെനേഡിവാല രാജിവെച്ചു. നിലവില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച്!-->…