
Browsing Category
Popular Category
മനസ്സ് ഫോട്ടോ ക്ലബിന്റെ പുരസ്‌കാര സമർപ്പണം നടന്നു
കുന്നംകുളം : വിവിധ മേഖലകളിൽ സമാനതകളില്ലാത്ത മികവ് തെളിയിച്ചവർക്ക് മനസ്സ് ഫോട്ടോ ക്ലബ്ബ് ജില്ലാ ഘടകം ഏർപ്പെടുത്തിയ ജനകീയ പുരസ്കാരത്തിൻ്റെ സമർപ്പണം പ്രശസ്ത ജ്യോതിശാസ്ത്ര പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് നിർവഹിച്ചു കുന്നംകുളം ബഥനി!-->…
തിരുനാൾ ആഘോഷത്തിനിടയിലേക്ക് കാർ ഇടിച്ചു കയറി, ആറു പേർക്ക് പരിക്കേറ്റു
ഗുരുവായൂർ : ബ്രഹ്മകുളത്ത് പള്ളി തിരുനാള്‍ ആഘോഷത്തിനിടയിൽ ആൾക്കൂട്ടത്തിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി . അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. കീഴൂർ പാലുവായ് വീട്ടിൽ ജയിംസ് (61) ഭാര്യ എൽസി (56), ചൊവ്വല്ലൂർപടി പുലിക്കോട്ടിൽ!-->…
പാലയൂരിൽ പുതുഞായർ തിരുനാൾ ഭക്തിസാന്ദ്രമായി.
ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ് കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ പുതുഞായർ തിരുനാൾ ഭക്തിസാന്ദ്രമായി. രാവിലെ 6.30 ന് പുതുഞായർ തിരുനാളിന്റെ മുഖ്യ ദിവ്യബലിയും തിരുകർമ്മങ്ങളും തളിയക്കുളക്കരയിലെ കപ്പേളയിൽ ആരംഭിച്ചു.ആർച്ച് പ്രീസ്റ്റ്!-->…
ഗുരുവായൂരിൽ “ഉച്ചക്കൊരു പൊതിച്ചോർ” ഞായറാഴ്ച്ച മുതൽ
ഗുരുവായൂര്‍ : ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഉച്ചക്ക് ഒരു പൊതിച്ചോര്‍ പദ്ധതിയുടെ ഉദ്ഘാടനവും ഞായറാഴ്ച നടക്കുമെന്ന്!-->…
സുകുമാർ കക്കാട് അനുസ്മരണവും പുസ്തകപ്രകാശനവും ഏപ്രിൽ 23 ന്
മലപ്പുറം : മലയാളത്തിലെ പ്രിയപ്പെട്ട സാഹിത്യകാരൻ സുകുമാർ കക്കാടിന്റെ ഒന്നാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനവും , അദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങളിലെ അവതാരികകളും തെരഞ്ഞെടുത്ത കവിതകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 'സുകുമാർ!-->…
പാലയൂരിൽ പുതുഞായർ തിരുനാളിന് കൊടികയറി
ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ പുതുഞായർ തിരുനാളിന് കൊടികയറി. ഉയിർപ്പു ഞായർ കഴിഞ്ഞാൽ അടുത്ത ഞായറാണ് പുതുഞായർ. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടമാത്രയിൽ എന്റെ കർത്താവെ എന്റെ ദൈവമേ എന്ന്!-->…
പെട്രോൾ വിലവർധന എൻ. സി. പി പ്രതിഷേധകൂട്ടധർണ നടത്തി
ഗുരുവായൂർ : കേന്ദ്രസർക്കാരിന്റെ പെട്രോൾ, ഡീസൽ, പാചകവാത വിലവർധനവിന് എതിരെ എൻ. സി. പി ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ആദായനികുതി ഓഫിസിന് മുന്നിൽ പ്രതിഷേധകൂട്ടധർണ നടത്തി. എൻ. സി. പി സംസ്ഥാന ജനറൽ സെക്രട്ടറി എ. വി!-->…
യേശുക്രിസ്തുവിന്റെ ഉയിർപ്പു തിരുനാൾ ആഘോഷിച്ചു.
ചാവക്കാട് : മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ഉയിർപ്പു തിരുനാൾ പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ആഘോഷിച്ചു. തിരുനാളുകളുടെ തിരുനാളായാണ് ഈസ്റ്ററിനെ കത്തോലിക്കാ സഭ കാണുന്നത്. ശനിയാഴ്ച രാത്രി!-->…
പാലയൂരിൽ ദുഃഖ വെള്ളി ആചരിച്ച് വിശ്വാസികൾ
ചാവക്കാട് പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വൈകീട്ട് നടത്തിയ കുരിശിന്റെ വഴി പരിഹാര പ്രദക്ഷിണവും തുടർന്ന് ചാവക്കാട്ടേക്ക് നടത്തിയ നഗരി കാണിക്കൽ പ്രദക്ഷിണവും വിശ്വാസികളെ ആത്മീയമായി ഒരുക്കി.!-->…
പെസഹാ വ്യാഴം സ്മരണകൾ പുതുക്കി പാലയൂർ തീർത്ഥകേന്ദ്രം
ചാവക്കാട് : വലിയ നോമ്പിലെ അവസാന ആഴ്ചയിൽ കുരിശു മരണത്തിനു മുൻപ് നടന്ന അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപനത്തിന്റെയും ഓർമ്മകൾ പുതുക്കിയ പെസഹാ വ്യാഴത്തിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിനെ അനുസ്മരിച്ച് പാലയൂർ മാർ തോമ!-->!-->!-->…