
Browsing Category
Popular Category
പിതൃ സ്മൃതി പുരസ്ക്കാരം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന്
ഗുരുവായൂർ : പുരാതന നായർ തറവാട്ടു കൂട്ടായ്മയുടെ തെക്കുമുറി മാധവൻ നായർ സ്മരണാർത്ഥം നൽകപ്പെടുന്ന "പിതൃ സ്മൃതി - 2022- പുരസ്ക്കാരത്തിന് ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിനെ തെരെഞ്ഞെടുത്തതായി ഭാരവാഹികൾ!-->…
താലൂക്ക് ആശുപത്രിയിലേക്ക് ഫീറ്റൽ കാർഡിയാക് മോണിറ്റർ.
ചാവക്കാട് : ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് പരിശോധിക്കുന്നതിനുള്ള ഫീറ്റൽ കാർഡിയാക് മോണിറ്റർ മണപ്പുറം ഗ്രൂപ്പ് ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൈമാറി . എൻ.കെ. അക്ബർ എം.എൽ. എ. ഏറ്റുവാങ്ങൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഉപകരണം എം.എല്‍.എ ക്ക്!-->…
ഉഴവൂർ വിജയൻ അനുസ്മരണം നടത്തി
ഗുരുവായൂർ : എൻ. സി. പി. ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ. സി. പി. മുൻ സംസ്ഥാന പ്രസിഡന്റും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കർമ്മനിരതനുമായിരുന്ന ഉഴവൂർ വിജയന്റെ അഞ്ചാംഅനുസ്മരണം സംഘടിപ്പിച്ചു . അദ്ദേഹത്തിന്റെ ച്ഛായ!-->…
ചാവക്കാട് ബ്ലോക്ക് ആരോഗ്യമേള ജൂലൈ 24 ന്
ചാവക്കാട് : ബ്ലോക്ക് ആരോഗ്യമേള ജൂലൈ 24 ന് സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താഖലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എടക്കഴിയൂർ സീതിസാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ ഞായറാഴ്ച നടക്കുന്ന ആരോഗ്യമേളയുടെ!-->…
തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന്റെ താന്ത്രിക കർമ്മ ചിത്രങ്ങളുമായി ഡിജിറ്റൽ ആൽബം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ച താന്ത്രിക കർമ്മങ്ങളുടെ ചിത്രങ്ങൾ ഇനി ഡിജിറ്റൽ ആൽബത്തിലൂടെ കാണാനാകും.ഗുരുവായൂർ ക്ഷേത്രത്തിൽ താന്ത്രിക ചടങ്ങുകളിൽ വ്യാപൃതനായിരിക്കുന്ന മുഖ്യ!-->…
ശബരിനാഥന്റെ അറസ്റ്റ് , യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
ഗുരുവായൂർ : യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് ശബരിനാഥനെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി വിജയൻ പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം!-->…
പാലയൂർ തർപ്പണ തിരുനാൾ സമാപിച്ചു.
ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പലിലെ തർപ്പണ തിരുനാൾ വർണ്ണ മനോഹരവും ഭക്തിസാന്ദ്രവുമായി സമാപിച്ചു. രാവിലെ 6.30 നു നടന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴ കാർമ്മികത്വം വഹിച്ചു. രാവിലെ 10 ന്!-->…
പാലയൂർ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രം
ചാവക്കാട് പാലയൂർ: മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രമായി. ശനിയാഴ്ച വൈകീട്ട് നടന്ന ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, കൂടുതുറക്കൽ തുടങ്ങിയ ശുശ്രൂഷകൾക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര!-->…
യുവ ഭാവന കലാസമിതി വായനശാലയുടെ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 17 ന്
ചാവക്കാട് : മാട്ടുമ്മൽ യുവ ഭാവന കലാസമിതി വായനശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 17 ന് നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ പതിനൊന്നിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു!-->…
ഗുരുവായൂർ ദേവസ്വത്തിന്റെ കുളിമുറിയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ കംഫർട്ട് സ്റ്റേഷനിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി . ദേവസ്വത്തിന്റെ കിഴക്കേ നടയിൽ ആധുനിക രീതിയിൽ നിർമിച്ച കംഫർട്ട് സ്റ്റേഷനിലെ കുളിമുറിയിൽ ആണ് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയത് . വ്യാഴാഴ്ച!-->…