
Browsing Category
Popular Category
സി.പി.ഐ. മത്സ്യമേഖല സെമിനാര്‍ 17-ന് ചാവക്കാട് വ്യാപാരഭവനില്‍
ചാവക്കാട്: സി.പി.ഐ. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ''മത്സ്യരംഗം, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍'' വിഷയത്തില്‍ ബുധനാഴ്ച ചാവക്കാട്ട് സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ പി.കെ. കൃഷ്ണന്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.!-->…
ചാവക്കാട് നഗരത്തിൽ യുവതിക്ക് നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം
ചാവക്കാട് : നഗരത്തിൽ പലിശപ്പണം ആവശ്യപ്പെട്ട് കടയിൽ കയറി യുവതിക്ക് നേരെ ആക്രമണവും ഭീഷണിയും. ചാവക്കാട് അരിയങ്ങാടിയിൽ ആപ്പിൾ പെറ്റ്സ് ഷോപ്പ് ഉടമ സബീന ഷബീറിന് നേരെയാണ് പലിശ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. തെക്കഞ്ചേരി സ്വദേശികളായ രണ്ട് പേരാണ്!-->…
വധ ശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. തിരുവത്ര കൊള്ളാമ്പി വീട്ടിൽ ജഷീറിനെ(34)യാണ് ചാവക്കാട് ഇൻസ്‌പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്!-->…
കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം
ഗുരുവായൂർ : കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ(കെ എം സി ഡബ്ല്യു എഫ് ,സിഐടിയു) സംസ്ഥാന സമ്മേളനത്തിന് ഗുരുവായൂരിൽ തുടക്കമായി.സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജയിംസ് മാത്യു!-->…
പാനയോഗം വാദ്യകലാപുരസ്‌കാരങ്ങൾ സമ്മാനിച്ചു.
ഗുരുവായൂര്‍:വാദ്യപ്രതിഭകളടക്കം വിവിധ മേഖലകളിലെ കലാകാരന്‍മാരുടെ സംഗമ സദസ്സില്‍ തിരുവെങ്കിടം പാനയോഗത്തിന്റെ വിവിധ കലാപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.പാനയോഗത്തിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ഗോപിവെളിച്ചപ്പാടിന്റെ സ്മരണക്കായി തെച്ചിയില്‍!-->…
പൈതൃകം വൈജ്ഞാനിക സദസ് ഡോ: നെടിയേടത്ത് വിദ്യാസാഗർ ഉൽഘാടനം ചെയ്യും.
ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വൈജ്ഞാ നിക സദസ് ഡോ: നെടിയേടത്ത് വിദ്യാസാഗർ (പ്രിൻസിപ്പൽ എഞ്ചിനീയർ ഫെല്ലോ എമിററ്റ്സ് നാസ ) ഉൽഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറയിച്ചു .ഞായറാഴ്ച വൈകിട്ട് 4 ന്!-->…
വിദ്യാഭ്യാസം ജീവിക്കാൻ പ്രാപ്തമാക്കുന്ന മാസ്മരിക മന്ത്രമാണ് : രാജു നാരായണസ്വാമി.
ചാവക്കാട് : വിദ്യാഭ്യാസം ഒരുവനെ ജീവിക്കാൻ പ്രാപ്തമാക്കുന്ന മാസ്മരിക മന്ത്രമാണെന്ന് ഗവ.പ്രിൻസിപ്പൾ സെക്രട്ടറി രാജു നാരായണസ്വാമി അഭിപ്രായപ്പെട്ടു . വിദ്യാർത്ഥികളെല്ലാം സമൂഹത്തിൽ നല്ല പൗരന്മാർ കൂടിയാകണം എന്നും അദ്ദേഹം ഓർമപ്പെടുത്തി .ഗുരുവായൂർ!-->…
താലൂക്ക് ആശുപത്രിയിൽ മൾട്ടി ലോഡഡ് കംപ്യൂട്ടറൈസ്ഡ് റേഡിയോ ഗ്രാഫി മെഷീൻ.
ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ മൾട്ടി ലോഡഡ് കംപ്യൂട്ടറൈസ്ഡ് റേഡിയോ ഗ്രാഫി മെഷീന്റെ ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിച്ചു.ഒരേ സമയം നാല് പേരുടെ എക്സ്റേ ഫിലിം പ്രൊസ്സസിംഗ് ചെയ്ത് എടുക്കാവുന്ന രീതിയിലുള്ള ആധുനിക റേഡിയോ ഗ്രാഫി സംവിധാനമാണ്!-->…
ഗുരുവായൂർ റെയിൽവേ മേൽപ്പാലം :മുഴുവൻ ഗർഡറുകൾ സെപ്റ്റംബറിൽ സ്ഥാപിക്കും
ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തെ ബന്ധിപ്പിക്കുന്ന ഗർഡറുകൾ മുഴുവൻ സെപ്റ്റംബർ ആദ്യ വാരത്തോടെ സ്ഥാപിക്കും. ആഗസ്റ്റ് 20 നകം ഗർഡറുകൾ നിർമാണ സ്ഥലത്ത് എത്തിക്കും. റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ!-->…
റാഫി വലിയകത്ത് ഒരുമനയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് .
ചാവക്കാട് : ഒരുമനയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി റാഫി വലിയകത്തിനെ (മുസ്‌ലിം ലീഗ്) തെരഞ്ഞെടുത്തു. യു ഡി എഫ് ധാരണയുടെ ഭാഗമായി കോണ്‍ഗ്രസിലെ അബ്ദുല്‍ റസാഖ് രാജിവെച്ച ഒഴിവിലേക്കാണ് റാഫി വലിയകത്തിനെ തെരഞ്ഞെടുത്തത്. 10 വര്‍ഷം!-->…