Header 1 vadesheri (working)
Browsing Category

Popular Category

ജനസേവാ ഫോറം ജനപക്ഷ സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ : ജനസേവാ ഫോറം ജനപക്ഷ സദസ്സ് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉൽഘാടനം ചെയ്തു തെക്കെനട കൃഷ്ണ കൃപയിൽ നടന്ന ചടങ്ങിൽ ഫോറം പ്രസിഡണ്ട് എം.പി.പരമേശ്വരൻ അദ്ധ്യക്ഷനായി. വിനോദിനി മേനോൻ സ്മാരക മംഗല്യ നിധി വിവാഹധനസഹായം വി.പി.മേനോൻ

ജില്ലാ ശാസ്ത്ര മേള; ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും

കുന്നംകുളം : തൃശ്ശൂർ ജില്ലാ ശാസ്ത്രോത്സവത്തന്റെ ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും നടന്നു. കുന്നംകുളം ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഏ.സി. മൊയ്തീൻ എം.എൽ.എ. ലോഗോ പ്രകാശനം നിർവ്വഹിച്ചു.നഗരസഭ ചെയർപേഴ്സൺ സീതാ

ചാവക്കാട് ഉപജില്ലാ കലോത്സവം : ലോഗോപ്രകാശനം ചെയ്തു

ഗുരുവായൂർ : ചാവക്കാട് ഉപ ജില്ലാ സ്കൂള്‍ .കലോത്സവത്തിന്റെ ലോഗോ ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മെന്‍സ് ചെയർമാൻ എം കൃഷ്ണദാസ് പ്രകാശനം ചെയ്തു. മമ്മിയൂർ എൽ എഫ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭാ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷയായി.

കുന്നംകുളം കാണിപ്പയ്യൂരിൽ വ്യാജ മദ്യ വാറ്റുകേന്ദ്രം നശിപ്പിച്ചു

കുന്നംകുളം : കാണിപ്പയ്യൂരിൽ പ്രവർത്തിച്ചിരുന്ന വ്യാജ മദ്യ വാറ്റുകേന്ദ്രം എക്സൈസിന്റെ നേതൃത്വത്തിൽ നശിപ്പിച്ചു. കഴിഞ്ഞ കുറെ നാളുകളായി കാണിപ്പയ്യൂർ പോട്ടക്കുളത്ത് ആളൊഴിഞ്ഞ പറമ്പിൽ സ്ഥിരമായി വാറ്റ് നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ

കെ ഫോൺ , ഗുരുവായൂർ മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് കണക്ഷൻ

ചാവക്കാട് : സർക്കാരിന്റെ കെ ഫോൺ സൗജന്യ കണക്ഷൻ പദ്ധതിയിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് കണക്ഷൻ നൽകും.എൻ കെ അക്ബര്‍ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചാവക്കാട്, ഗുരുവായൂർ നഗരസഭകൾക്ക് 14 വീതം കണക്ഷനുകളും

വീടിനകത്ത് കുഴഞ്ഞ് വീണ ഡോക്ടര്‍ മരിച്ചു.

ഗുരുവായൂർ : വീടിനകത്ത് കുഴഞ്ഞ് വീണ ഡോക്ടര്‍ മരിച്ചു. ഇരിങ്ങപ്പുറം നടുമുറി സെന്ററിനടുത്ത് അക്കോടപുള്ളി ശശിധരന്‍ 72 ആണ് മരിച്ചത്. റിട്ടയേര്‍ഡ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസറാണ്. പുലര്‍ച്ചെ കുഴഞ്ഞ് വീണയുടന്‍ ആക്ട്‌സ് പ്രവര്‍ത്തകരുടെ സഹായത്തോടെ

വാഹന പരിശോധനയ്ക്കിടെ ബൈക്ക് മോഷ്ടാവ് പിടിയിലായി.

കുന്നംകുളം : വാഹന പരിശോധനയ്ക്കിടെ കുന്നംകുളത്ത് ബൈക്ക് മോഷ്ടാവ് പോലീസ് പിടിയിലായി. കാട്ടകാമ്പാല്‍ ചിറക്കല്‍ സ്വദേശി മുക്കൂട്ടയില്‍ വീട്ടില്‍ മനേഷി (19)നെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാൻ ' സബ്

ഉപ ജില്ലാ കലോത്സവം , ലോഗോ ക്ഷണിച്ചു

ഗുരുവായൂർ : മമ്മിയൂര്‍ എല്‍.എഫ്.കോണ്‍വെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നവംബര്‍ 7, 8, 9, 10 തിയ്യതികളിലായി നടക്കുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായിസംഘാടക സമിതി യോഗം ചേര്‍ന്നു. ചാവക്കാട് നഗരസഭ വൈസ്

ഗു​രു​വാ​യൂ​രിൽ സംക്രമ സന്ധ്യയിൽ
ഗജേന്ദ്രമോക്ഷം കഥകളി

ഗുരുവായൂർ : സംക്രമ സന്ധ്യാ ദിനമായ ഒക്ടോബർ 17 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് മേൽപുത്തൂർ ആഡിറ്റോറിയത്തിൽകൃഷ്ണാർപ്പണം സംഗീതാർച്ചന നടക്കും. കോട്ടയം ചങ്ങനാശേരി സ്വദേശിയും നവ മാധ്യമ ങ്ങളിലെ താരവുമായ പ്രാൺ ജി നായരും സംഘവുമാണ് സംഗീതാർച്ചന

അമ്മയെ അഗതി മന്ദിരത്തിലാക്കിയ മകന് പിഴ ശിക്ഷ.

അടൂർ: ആള്‍മാറാട്ടം നടത്തി അമ്മയെ അഗതി മന്ദിരത്തിലാക്കിയ മകന് പിഴ വിധിച്ച് അടൂര്‍ മെയിന്‍റനന്‍സ് ട്രൈബ്യൂണല്‍. മാതാവിനെ രാത്രി തെരുവിലെത്തിച്ചശേഷം, വഴിയില്‍ അജ്ഞാത വയോധികയെ കണ്ടെത്തിയെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുപറയുകയും