
Browsing Category
Popular Category
അമല മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പുതിയ ബാച്ചിന് ആരംഭം
തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ 100 വിദ്യാര്‍ത്ഥികളുടെ പുതിയ എം.ബി.ബി.എസ്. ബാച്ചിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. അക്കാദമിക് കോഓര്‍ഡിനേറ്റല്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്,!-->…
മെട്രോ ലിങ്ക്സ് അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
ഗുരുവായൂർ : മെട്രോ ലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. 75 സ്കൂളുകളിൽ നിന്നായി 2800 ൽ പരം കുട്ടികൾ പങ്കെടുത്തു. ചിത്രരചനാ മത്സരം സിനിമാനടൻ ശിവജി ഗുരുവായൂർ ഉൽഘാടനം!-->…
പൈതൃകം ഏകാദശി സാസ്‌കാരികോ ത്സവം
ഗുരുവായൂർ : ഏകാദശിയോടനുബന്ധിച്ചു പൈതൃകം ഗുരുവായൂർ നടത്തിവരാറുള്ള, ഏകാദശി സാസ്‌കാരികോ ത്സവം 2022 നവംബർ 26, 27 തീയതികളിൽ നടക്കുംമെന്നു സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു26 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് വിദ്യാർഥികൾക്കായി മത്സരങ്ങൾ ഗുരുവായൂർ!-->…
തീരദേശ പരിപാലന അതോറിറ്റി സർക്കാർ പുനഃ സംഘടിപ്പിച്ചു.
ചാവക്കാട് : തീരദേശ പരിപാലന അതോറിറ്റി സർക്കാർ പുനഃ സംഘടിപ്പിച്ചു തൃശൂർ ജില്ലാ കമ്മറ്റിയിലേക്ക് ചാവക്കാട് നിന്ന് അഡ്വ പി മുഹമ്മദ് ബഷീർ ,ഫിറോസ് പി തൈ പറമ്പിൽ, കൊടുങ്ങല്ലൂരിൽ നിന്ന് ടി എൻ ഹാനോയ് എന്നിവരെയാണ് നോമിനേറ്റ് ചെയ്തത് ,എറണാകുളത്ത്!-->…
ഗുരുവായൂർ ദേവസ്വം
വിളക്ക് ലേലം ഡിസംബർ 7 മുതൽ
ഗുരുവായൂർ : ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്/ പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ച് ഡിസംബർ 7 ബുധനാഴ്ച മുതൽ ലേലം ചെയ്യും. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണി കൂടിയുള്ള സമയങ്ങളിൽ!-->…
ചിത്രക്കൂട്ട് ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു.
ഗുരുവായൂർ : ചിത്രക്കൂട്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി. പൂമലയുടെ ഹൃദ്യ സൗന്ദര്യം തൃശൂർ ജില്ലയിലെ 13 ചിത്രകാരന്മാരും ചിത്രകാരികളും ക്യാൻവാസിലേക്ക് പകർത്തി. ചിത്രകാരന്മാരായ ജെയ്സൻ ഗുരുവായൂർ, എം.രാധ,!-->…
പാലയൂരിൽ ചരിത്രം കുറിച്ച് മെഗാ റമ്പാൻ പാട്ട്
ചാവക്കാട് :. മാർ തോമശ്ലീഹായുടെ 1950-ആം ഭാരതപ്രവേശന തിരുന്നാളിനോടനുബന്ധിച്ച് തൃശൂർ അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ റമ്പാൻ പാട്ട്, തോമാശ്ലീഹയുടെ ഭാരതപ്രവേശനം,പുണ്ണ്യപ്പെട്ട പ്രേഷിതവേലകൾ, രക്തസാക്ഷിത്വം എന്നിവയുടെ!-->…
റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ് കൗൺസിൽ ലഹരിവിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ചാവക്കാട് : റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ് കൗൺസിൽ ലഹരിവിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളും മത്സരത്തിൽ പങ്കെടുത്തു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് പ്രിൻസിപ്പാൾ!-->…
ഗുരുവായൂർ ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസിൽ ലിഫ്റ്റ് പ്രവർത്തനം തുടങ്ങി
ഗുരുവായൂർ : ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസിൽ പുതിയ ലിഫ്റ്റ് പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
!-->!-->!-->!-->!-->…
ഗുരുവായൂർ ശിവരാമൻ സ്മ്യതി പുരസ്കാരം പയ്യാവൂർ നാരായണമാരാർക്ക്.
ഗുരുവായൂർ : ഗുരുവായൂർ ശിവരാമൻ സ്മാരക ട്രസ്റ്റിൻ്റെ ഈ വർഷത്തെ സ്മ്യതി പുരസ്കാരത്തിന് പ്രശസ്ത തായമ്പക വിദ്വാൻ .പയ്യാവൂർ നാരായണ മാരാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. നൂറോളംവാദ്യ പ്രതിഭാ കലാകാരന്മാരുടെ പേരുകൾ എഴുതി രേഖപ്പെടുത്തി!-->…