Post Header (woking) vadesheri
Browsing Category

Popular Category

മെട്രോ ലിങ്ക്സ് അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

ഗുരുവായൂർ : മെട്രോ ലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. 75 സ്കൂളുകളിൽ നിന്നായി 2800 ൽ പരം കുട്ടികൾ പങ്കെടുത്തു. ചിത്രരചനാ മത്സരം സിനിമാനടൻ ശിവജി ഗുരുവായൂർ ഉൽഘാടനം

പൈതൃകം ഏകാദശി സാസ്‌കാരികോ ത്സവം

ഗുരുവായൂർ : ഏകാദശിയോടനുബന്ധിച്ചു പൈതൃകം ഗുരുവായൂർ നടത്തിവരാറുള്ള, ഏകാദശി സാസ്‌കാരികോ ത്സവം 2022 നവംബർ 26, 27 തീയതികളിൽ നടക്കുംമെന്നു സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു26 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് വിദ്യാർഥികൾക്കായി മത്സരങ്ങൾ ഗുരുവായൂർ

തീരദേശ പരിപാലന അതോറിറ്റി സർക്കാർ പുനഃ സംഘടിപ്പിച്ചു.

ചാവക്കാട് : തീരദേശ പരിപാലന അതോറിറ്റി സർക്കാർ പുനഃ സംഘടിപ്പിച്ചു തൃശൂർ ജില്ലാ കമ്മറ്റിയിലേക്ക് ചാവക്കാട് നിന്ന് അഡ്വ പി മുഹമ്മദ് ബഷീർ ,ഫിറോസ് പി തൈ പറമ്പിൽ, കൊടുങ്ങല്ലൂരിൽ നിന്ന് ടി എൻ ഹാനോയ് എന്നിവരെയാണ് നോമിനേറ്റ് ചെയ്തത് ,എറണാകുളത്ത്

ഗുരുവായൂർ ദേവസ്വം
വിളക്ക് ലേലം ഡിസംബർ 7 മുതൽ

ഗുരുവായൂർ : ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്/ പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ച് ഡിസംബർ 7 ബുധനാഴ്ച മുതൽ ലേലം ചെയ്യും. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണി കൂടിയുള്ള സമയങ്ങളിൽ

ചിത്രക്കൂട്ട് ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു.

ഗുരുവായൂർ : ചിത്രക്കൂട്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി. പൂമലയുടെ ഹൃദ്യ സൗന്ദര്യം തൃശൂർ ജില്ലയിലെ 13 ചിത്രകാരന്മാരും ചിത്രകാരികളും ക്യാൻവാസിലേക്ക് പകർത്തി. ചിത്രകാരന്മാരായ ജെയ്സൻ ഗുരുവായൂർ, എം.രാധ,

പാലയൂരിൽ ചരിത്രം കുറിച്ച് മെഗാ റമ്പാൻ പാട്ട്

ചാവക്കാട് :. മാർ തോമശ്ലീഹായുടെ 1950-ആം ഭാരതപ്രവേശന തിരുന്നാളിനോടനുബന്ധിച്ച് തൃശൂർ അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ റമ്പാൻ പാട്ട്, തോമാശ്ലീഹയുടെ ഭാരതപ്രവേശനം,പുണ്ണ്യപ്പെട്ട പ്രേഷിതവേലകൾ, രക്തസാക്ഷിത്വം എന്നിവയുടെ

റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ് കൗൺസിൽ ലഹരിവിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ചാവക്കാട് : റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ് കൗൺസിൽ ലഹരിവിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളും മത്സരത്തിൽ പങ്കെടുത്തു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് പ്രിൻസിപ്പാൾ

ഗുരുവായൂർ ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസിൽ ലിഫ്റ്റ് പ്രവർത്തനം തുടങ്ങി

ഗുരുവായൂർ : ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസിൽ പുതിയ ലിഫ്റ്റ് പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ഗുരുവായൂർ ശിവരാമൻ സ്മ്യതി പുരസ്കാരം പയ്യാവൂർ നാരായണമാരാർക്ക്.

ഗുരുവായൂർ : ഗുരുവായൂർ ശിവരാമൻ സ്മാരക ട്രസ്റ്റിൻ്റെ ഈ വർഷത്തെ സ്മ്യതി പുരസ്കാരത്തിന് പ്രശസ്ത തായമ്പക വിദ്വാൻ .പയ്യാവൂർ നാരായണ മാരാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. നൂറോളംവാദ്യ പ്രതിഭാ കലാകാരന്മാരുടെ പേരുകൾ എഴുതി രേഖപ്പെടുത്തി

മാർതോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുന്നാൾ നവംബർ 21 ന്

ചാവക്കാട് : മാർതോമാശ്ലീഹായുടെ രക്തസാക്ഷ്യത്വത്തിന്റെ 1950-ാം ജൂബിലി വർഷത്തിൽ തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ പാലയൂർ മാർതോമാ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ആഘോഷിക്കുമെന്ന് ആർച്ച് പ്രീസ്റ്റ് ഇൻ ചാർജ് ഡോ.ഡേവിസ് കണ്ണമ്പുഴ