Madhavam header
Above Pot

തീരദേശ പരിപാലന അതോറിറ്റി സർക്കാർ പുനഃ സംഘടിപ്പിച്ചു.

ചാവക്കാട് : തീരദേശ പരിപാലന അതോറിറ്റി സർക്കാർ പുനഃ സംഘടിപ്പിച്ചു തൃശൂർ ജില്ലാ കമ്മറ്റിയിലേക്ക് ചാവക്കാട് നിന്ന് അഡ്വ പി മുഹമ്മദ് ബഷീർ ,ഫിറോസ് പി തൈ പറമ്പിൽ, കൊടുങ്ങല്ലൂരിൽ നിന്ന് ടി എൻ ഹാനോയ് എന്നിവരെയാണ് നോമിനേറ്റ് ചെയ്തത് ,എറണാകുളത്ത് നിന്ന് പി എ പീറ്റർ ,എ പി പ്രിനിൽ ,എം എം ഫ്രാൻസിസ് ,കോട്ടയം ജില്ലയിൽ നിന്ന് കെ കെ രമേശൻ ,പി വി പുഷ്ക്കരൻ ,വാസന്തി തങ്കേശൻ എന്നിവരെയും സർക്കാർ നാമനിർദേശം ചെയ്തിട്ടുണ്ട് .

Vadasheri Footer