Post Header (woking) vadesheri
Browsing Category

Popular Category

ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കം പ്രതിഷേധാർഹം : എം എസ് എസ്

ചാവക്കാട് : .ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്നും ഇന്ത്യയിലെ ജനങ്ങൾ ഒരു ഏകീകൃത സിവിൽ സമൂഹമല്ലാത്തതിനാൽ ഇന്ത്യയിൽ ഒരിക്കലും ഏകീകൃത സിവിൽ കോഡ് പ്രായോഗികമല്ലെന്നും എം എസ് എസ് ചാവക്കാട് യൂണിറ്റ് വാർഷിക

ഷൺമുഖദാസ് അനുസ്മരണം

ഗുരുവായൂർ : എൻ.സി.പി സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായിരുന്ന ഷൺമുഖദാസിന്റെ പത്താം ചരമവാർഷികം എൻ.സി.പി. ബ്ലോക്ക് കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ പുഷ്പാർച്ചനയോടെ ആചരിച്ചു. എൻ സി പി ജില്ലാ ജന: സെക്രട്ടറി ഇ.പി. സുരേഷ് ഉത്ഘാടനം ചെയ്തു

മണിപ്പൂരിൽ പള്ളി തകർക്കൽ , പ്രതിഷേധ റാലി നടത്തി

ഗുരുവായൂർ : മണിപ്പൂരിലെ ക്രിസ്തൃ൯ പള്ളികൾ തക൪ത്തതിൽ കോട്ടപ്പടി സെന്റ്. ലാസേഴ്സ് ചർച്ച് വിശ്വാസ പരിശീലന വിദ്യാർത്ഥികൾപ്രതിഷേധ റാലി സംഘടിപ്പിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഗോഡ് വി൯ കിഴക്കൂട൯ ഉദ്ഘാടനം ചെയ്തു. 600ൽ പരം വിദ്യാർത്ഥികൾ

ഏകതാ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

തൃശൂർ : ഏകതാ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു ജില്ലാ കൺവീനറായി ബദറുദ്ദീൻ ഗുരുവായൂരിനെ തിരഞ്ഞെടുത്തുനെടുപുഴ കസ്തൂർബ ലൈബ്രറിയിൽ 25-6- 23 ന് നടന്ന കൺവെൻഷനിൽ വെച്ച് ജോയന്റ് കൺവീനറായി വി.ഐ. ജോൺസൺ അവിണിശ്ശേരിയുംയൂത്ത് കൺവീനറായി

എസ്.എന്‍.ഡി.പി യോഗം ഇരിങ്ങപ്പുറം ഈസ്റ്റ്ശാഖ വാര്‍ഷിക പൊതുയോഗം

ഗുരുവായൂർ : എസ്.എന്‍.ഡി.പി യോഗം ഗുരുവായൂര്‍ ഇരിങ്ങപ്പുറം ഈസ്റ്റ്ശാഖ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി സദാനന്ദന്‍ താമരശ്ശേരി അധ്യക്ഷത വഹിച്ചു. ഗുരുദേവദര്‍ശനത്തിലൂടെ സന്തുഷ്ട

ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ “വർണ്ണകൂടാരം”.

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ "വർണ്ണകൂടാരം" എന്ന പേരിൽ ബാലവേദി സംഗമം നടത്തി വായനപക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികളെ വായന ലോകത്തേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വായനശാല പ്രസിഡന്റ്‌ നളിനാക്ഷൻ ഇരട്ടപ്പുഴ

കെ സുധാകരന്റെ അറസ്റ്റ് , കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

ചാവക്കാട് : കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌,കെ.

മമ്മിയൂരിൽ പ്രായശ്ചിത്ത ഹോമം

ഗുരുവായൂർ: മമ്മിയൂർ ക്ഷേത്രത്തിൽ നടന്നു വരുന്ന നവീകരണ കലശത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് ഗണപതിഹോമത്തോടെ തുടക്കം കുറിച്ചു. ക്ഷേത്രത്തിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ അഞ്ച് ഹോമകുണ്ഡങ്ങളിൽ പ്രായശ്ചിത്ത ഹോമം നടന്നു. പ്രായശ്ചിത്ത ഹോമത്തിനു ശേഷം

ജീവ ഗുരുവായൂരിന്റെ വാര്‍ഷികാഘോഷം, 25-ന്.

ഗുരുവായൂര്‍ : ജീവ ഗുരുവായൂരിന്റെ വാര്‍ഷികാഘോഷം, 25-ന് ഞായറാഴ്ച്ച ഗുരുവായൂര്‍ കൊളാടിപടി സെയിം ആയുര്‍വ്വേദ കേന്ദ്രത്തില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം വരാത്ത പോഷക സമൃദ്ധവും, സമീകൃതവുമായ പ്രകൃതി ഭക്ഷണം

മമ്മിയൂർ ക്ഷേത്രത്തിൽ ധാര കൂട്ട മുറ നടന്നു.

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ പുനപ്രതിഷ്ഠാ ദ്രവ്യാവർത്തി കലശത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കല്ലൂർ മന കൃഷ്ണജിത്ത് നമ്പൂതിരിപ്പാടിന്റെ ഗണപതി ഹോമത്തോടെ തുടക്കം കുറിച്ചു. തുടർന്ന് ചെറിയ ചതു: ശുദ്ധി, വലിയ ചതു: