
Browsing Category
Popular Category
കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂർ : കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ കാപ്പ നിയമ പ്രകാരം തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി അക്രമ കേസുകളിലും കൊലപാതകങ്ങളിലും പ്രതിയായ വെളിയന്നൂര്‍ സ്വദേശി വിവേകിനെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.…
എം ശിവശങ്കരൻ ജാമ്യത്തിനായി നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ…
കോവിഡ് , ഗുരുവായൂർ ക്ഷേത്രത്തിൽ 25 വരെ കൃഷ്ണാട്ടം കളി റദ്ദാക്കി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണാട്ടം പാട്ട് കലാകാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം 25 വരെയുള്ള കൃഷ്ണാട്ടം കളി ദേവസ്വം റദ്ദാക്കി .സമ്പർക്കത്തിൽ ഉള്ള മറ്റ് കലാകാരന്മാരും നിരീക്ഷണത്തിൽ കഴിയുകയാണ് ഈ ദിവസങ്ങളിലേയ്ക്ക്…
കൂത്ത്പറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ശശി ബിജെപിയിൽ
കണ്ണൂര്‍: കൂത്തുപറമ്ബ് വെടിവെപ്പില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു. പുഷ്പന്റെ മൂത്ത സഹോദരന്‍ പി ശശിയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.…
കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ചയുണ്ടായി: കേന്ദ്ര ആരോഗ്യമന്ത്രി
ദില്ലി: കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ആദ്യഘട്ടത്തിൽ രോഗ നിയന്ത്രണം സാധ്യമായ കേരളത്തിൽ പിന്നീട് പ്രതിരോധത്തിൽ വന്ന വീഴ്ച്ചകൾക്കാണ് ഇപ്പോൾ വില നൽകുന്നതെന്നാണ് ആരോഗ്യമന്ത്രിയുടെ വിമർശനം. സൺഡേ…
വിഴിഞ്ഞം പദ്ധതി : നിർമ്മാണം തുടങ്ങാൻ സർക്കാർ നടപടിയെടുക്കണമെന്ന് ഉമ്മൻ ചാണ്ടി.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ച പൊളിഞ്ഞത് അങ്ങേയറ്റം ആശങ്കാജനകമെന്നും സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും…
മന്ത്രി കെടി ജലീലിന്‍റെ ഗൺമാന്‍റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം: മന്ത്രി കെടി ജലീലിന്‍റെ ഗൺമാന്‍റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗൺമാൻ പ്രജീഷിന്റെ ഫോണാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് എടപ്പാളിലെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഫോൺ…
ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ, ഗുരുവായൂരിലെ രണ്ടു വാർഡുകളും .
തൃശൂർ: കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടർ ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: ഗുരുവായൂർ നഗരസഭ 16,17 ഡിവിഷനുകൾ , കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 5-ാം വാർഡ്, പുതുക്കാട് ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്, പഴയന്നൂർ ഗ്രാമപഞ്ചായത്ത്…
മമ്മിയൂര്‍ ദേവസ്വം പുരസ്കാരം കലാമണ്ഡലം ഈശ്വരനുണ്ണിക്ക് സമര്‍പ്പിച്ചു.
ഗുരുവായൂര്‍ :- പ്രശസ്ത ചുമര്‍ചിത്രാചാര്യന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരുടെ സ്മരണാര്‍ത്ഥം മമ്മിയൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ പുരസ്കാരം മിഴാവ് കലാകാരന്‍ പ്രൊഫസ്സര്‍…