
Browsing Category
Popular Category
സംവരണത്തില്‍ സര്‍ക്കാരിന് പിഴവ് പറ്റി : വെളളാപ്പളളി നടേശന്‍
ആലപ്പുഴ: മുന്നാക്ക സംവരണത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിഴവുപറ്റിയെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍സെക്രട്ടറി വെളളാപ്പളളി നടേശന്‍ . സര്‍ക്കാര്‍ പറഞ്ഞതും നടപ്പാക്കിയതും…
സൈബർ കുറ്റകൃത്യം തടയാനുള്ള നിയമഭേദഗതിക്കെതിരെ സി പി ഐ
തിരുവനന്തപുരം: സൈബർ കുറ്റകൃത്യം ഫലപ്രദമായി തടയനായി സർക്കാർ കൊണ്ടു വന്ന നിയമഭേദഗതിക്കെതിരെ വിമർശനം ഉയരുന്നതിനിടെ ആശങ്ക വ്യക്തമാക്കി സിപിഐ മുഖപത്രം ജനയുഗം. നിയമം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന്…
ഹാഥ്‌റസും, വാളയാറും ഭരണകൂട ഭീകരത : രമേശ് ചെന്നിത്തല
വാളയാര്‍: ഹാഥ്‌റസും വാളയാറും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും രണ്ടും ഭരണകൂട ഭീകരതയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണകൂട ഭീകരതയ്‌ക്കെതിരേ കേരളം ഉണര്‍ന്നു ഒറ്റക്കെട്ടായി നില്‍ക്കേണ്ട…
സ്വർണകടത്ത് പ്രതികളുമായി ബന്ധം, ആക്സിസ് ബാങ്ക് മാനേജർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ആക്സിസ് ബാങ്ക് കരമന ശാഖാമാനേജരെ സസ്പെന്‍ഡ് ചെയ്തു.…
ജില്ലയിലെ നഗരസഭ പ്രദേശങ്ങൾ തീവ്രനിയന്ത്രിത മേഖലയിൽ , പ്രതിദിനം 30 രോഗികളിൽ കൂടിയാൽ തദ്ദേശസ്ഥാപനം…
തൃശ്ശൂർ : ജില്ലയിൽ കോവിഡ് രോഗ വ്യാപനത്തോത് ഉയർന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം കണ്ടെയ്ൻമെന്റ് സോണുകൾ അതിശക്തമാക്കുന്നു. ഏതെങ്കിലും പഞ്ചായത്തിലോ നഗരസഭയിലോ ഒരു ദിവസം 30 കോവിഡ് കേസുകളിൽ കൂടുതൽ റിപ്പോർട്ട് ചെയ്താൽ ആ പഞ്ചായത്ത്/ നഗരസഭ പൂർണമായും…
കോവിഡ് വ്യാപനം വരുതിയിലാകുന്നില്ല , ഗുരുവായൂരിലെ വഴിയോരക്കച്ചവടം നിർത്തി
ഗുരുവായൂർ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത് കാരണം നഗരസഭയിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വഴിയോരക്കച്ചവടം പൂർണമായി നിരോധിച്ചു. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട് 7 മണി വരെ മാത്രം പ്രവർത്തിപ്പിക്കാനും…
പണമിടപാടിൽ ശിവശങ്കറിനും പങ്ക് ? വാട്സാപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത്.
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്. സ്വപ്‌ന അറസ്റ്റിലായി പത്തുദിവസത്തിനു ശേഷമുള്ള…
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നിമിഷ പ്രിയയെ ഇന്ത്യൻ പ്രതിനിധി സംഘം സന്ദർശിച്ചു.
ദില്ലി: യെമന്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷപ്രിയയെ ഇന്ത്യന്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന സാമുവല്‍ ജെറോം,…
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ബലിയാടായി : അഡ്വ ഫെനി ബാലകൃഷ്ണന്‍
ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ വെളിപ്പെടുത്തലുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം പല രാഷ്ട്രീയ നേതാക്കളും…
പരിശോധന നടത്താതെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് : ലാബ് ഉടമ അറസ്റ്റിൽ
വളാഞ്ചേരി: പരിശോധന നടത്താതെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നൽകി 45 ലക്ഷത്തോളം രൂപ തട്ടിയ ലാബ് ഉടമ അറസ്റ്റിൽ. വളാഞ്ചേരിയിലെ അർമാ ലാബ് ഉടമയായ സജീദ് എസ് സാദത്താണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ…