Post Header (woking) vadesheri
Browsing Category

Popular Category

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് മറ്റൊരു യുവതിയുമായി ഒളിച്ചോടിയ യുവാവ് അറസ്റ്റിൽ .

ചാവക്കാട് : ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെയും ഉപേക്ഷിച്ച് മറ്റൊരു യുവതിയുമായി ഒളിച്ചോടിയ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . തമിഴ്നാട്, കൃഷ്ണഗിരി എം ജി ആർ നഗർ സർദാഖാൻറെ മകൻ റിയാസ് 34നെ യാണ് ചാവക്കാട് പോലീസ്…

വഴിയെ ചൊല്ലി തര്‍ക്കം; ബന്ധുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

കോഴിക്കോട്: വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. പേരാമ്പ്ര ചെമ്ബനോട കിഴക്കരക്കാട്ട് ഷിജോ (ഉണ്ണി) ആണ് മരിച്ചത്. 38 വയസായിരുന്നു. ഷിജോയുടെ ബന്ധുവായ ചാക്കോ എന്ന് വിളിക്കുന്ന…

അമ്മയെയും മൂന്ന് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: പോത്തുകല്ല് ഞെട്ടിക്കുളത്ത് തുടിമുട്ടിയില്‍ അമ്മയെയും മൂന്ന് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുടിമുട്ടി സ്വദേശി വിനീഷ് എന്ന രാമന്‍്റെ ഭാര്യ രഹ്ന, മക്കളായ ആദിത്യന്‍, (12 )…

ആകാംക്ഷക്ക് അന്ത്യമായി , ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ്.

വാഷിങ്ടണ് : ആകാംക്ഷക്ക് അ ന്ത്യം കുറിച്ച് അമേരിക്കന്  പ്രസിഡന്റ് തിരഞ്ഞെടുപ്പില് ഡെമോക്രാറ്റിക് പാര് ട്ടി സ്ഥാനാര്  ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന് സ്ഥാനാര്  ഥിയുമായ ഡൊണാള് ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ…

ഗുരുവായൂരിലെ വീട്ടുകിണറ്റിൽ കാട്ടുപന്നി

ഗുരുവായൂർ : ഗുരുവായൂർ പാർഥ സാരഥി ക്ഷേത്രത്തിന് സമീപമുള്ള വീട്ടുകിണറ്റിൽ കാട്ടുപന്നി വീണു . നഗരസഭാ സ്ഥിരം സമിതി അദ്യക്ഷ ശൈലജ ദേവന്റെ വിസ്താരമുള്ള കൽ കിണറിലേക്ക് ആണ് കാട്ടു വീണത് . ആൾ മറയും പ്ലാസ്റ്റിക് വലയും കെട്ടിയ…

പശുവിനെ കുളിപ്പിക്കാനിറയ ഗൃഹനാഥൻ കുളത്തില് കുഴഞ്ഞു .വീണ് മുങ്ങി മരിച്ചു

ഗുരുവായൂര്‍:പശുവിനെ കുളിപ്പിക്കാനിറയ ഗൃഹനാഥൻ കുളത്തില്‍ കുഴഞ്ഞു വീണ് മുങ്ങി മരിച്ചു. ഗുരുവായൂർ ബ്രഹ്മകുളം പഷ്ണിപ്പുര അത്തിക്കോട്ട് അശോക(70)നാണ് മരിച്ചത്.അശോകൻ ദിവസവും പശുക്കളെ വീട്ടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ…

കോടികണക്കിന് രൂപ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത അവതാർ അബ്ദുള്ള പോലീസിനെ ആക്രമിച്ച്…

ചാവക്കാട്: കോടികണക്കിന് രൂപ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത സ്വർണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പോലീസിനെ ആക്രമിച്ച് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു .ഒരു പോലീസുകാരന് പരിക്കേറ്റു . അവതാര്‍ ഗോള്‍ഡ് ആന്‍ഡ്…

പത്തോളം ഉപഗ്രഹങ്ങളുമായി പിഎസ്‌എല്‍വി സി49 വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-01 ഉള്‍പ്പടെ പത്തോളം ഉപഗ്രഹങ്ങളുമായി പിഎസ്‌എല്‍വി സി49 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് നിശ്ചയിച്ച…

ജ്വല്ലറി തട്ടിപ്പ് കേസ് എം സി കമറുദ്ധീൻ എം എൽ എ അറസ്റ്റിൽ .

കാസ‍ർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം.സി.കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ച് രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്ലിനൊടുവിലാണ്…