
Browsing Category
Popular Category
എം ശിവശങ്കർ എറണാകുളം ജില്ലാ ജയിലിൽ റിമാൻഡിൽ
p>കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെ 26-ാം തിയതിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. എറണാകുളം ജില്ലാ ജയിലിലേക്ക് അദ്ദേഹത്ത ജയിലിലേക്ക് മാറ്റും ,അതിന് മുൻപ് ജയിൽ ചട്ടമനുസരിച്ച് കോവിഡ് സെന്ററിലേക്ക് മാറ്റി…
തദ്ദേശ തിരഞ്ഞെടുപ്പ് , അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു,
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 2,76,56,579 വോട്ടർമാരാണ് അന്തിമ പട്ടികയിലുള്ളത്. ഇതില്‍ 14483668 സ്ത്രീകളും 13172629 പുരുഷൻമാരും 282…
ബിനീഷ് കോടിയേരി 14 ദിവസം പാരപ്പന അഗ്രഹാര ജയിലിൽ
ബംഗ്ലൂരു: ബംഗ്ലൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബിനീഷിന് ജാമ്യം ലഭിക്കുന്നത് വരെ പാരപ്പന അഗ്രഹാര ജയിലിൽ കഴിയണം.…
തദ്ദേശ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു
തൃശൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…
കെ സി വേണുഗോപാല്‍ എം പിയുടെ മാതാവ് ജാനകിയമ്മ നിര്യാതയായി
കണ്ണൂര്‍: എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ സി വേണുഗോപാല്‍ എം പിയുടെ മാതാവ് കൊഴുമ്മല്‍ ചട്ടടി ജാനകിയമ്മ (83) നിര്യാതയായി
അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ…
എല്ലാം ശിവശങ്കറിന് അറിയാം , മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേരുടെ പങ്ക് വെളിപ്പെടുത്തി സ്വപ്ന…
തിരുവനന്തപുരം: എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് നിർണായക വിവരങ്ങൾ നൽകി. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേരുടെ പങ്കും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സ്വർണ്ണക്കടത്തിലും അനുബന്ധ അന്വേഷണത്തിലും…
ഡി.വൈ .എഫ്.ഐ -എസ്ഡിപിഐ സംഘട്ടനം ,എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ .
ചാവക്കാട്: കടപ്പുറം വെളിച്ചെണ്ണപ്പടിയിൽ എസ്എഫ്ഐ-എസ്ഡിപിഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരു എസ്ഡിപിഐ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.കടപ്പുറം ഗ്രാമ പഞ്ചായത്ത് പുതിയങ്ങാടി ബുഹാറയിൽ കീപ്പാട്ട് ഹുസൈൻ മകൻ ആഷിഖിനെയാണ്(23)എസ്എച്ച്ഒ…
അടിയേറ്റു വീണ ഭാര്യ അബോധാവസ്ഥയിൽ , മരിച്ചെന്ന് കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു .
മലപ്പുറം: അടിയേറ്റ് ബോധംകെട്ടുവീണ ഭാര്യ മരിച്ചെന്നുകരുതി ഗൃഹനാഥന്‍ ജീവനൊടുക്കി. മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. കണ്ണന്‍ചിറ വീട്ടില്‍ ബിനോയ് എന്ന തോമസ് കുട്ടി (46) ആണ്…
മാവോയിസ്റ്റ് വധം: വ്യാജ ഏറ്റുമുട്ടൽ ആരോപണം വയനാട് കളക്ടർ അന്വേഷിക്കും
വയനാട്: പോലീസ് വെടിവയ്പിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവം വയനാട് ജില്ലാ കളക്ടർ അന്വേഷിക്കും. സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് വയനാട് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ഡോ.…
ഏഴാമത് സാമ്പത്തിക സെൻസസ് ജില്ലയിൽ തുടരുന്നു; ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല
തൃശൂർ: സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും വിവരശേഖരണത്തിനുള്ള സാമ്പത്തിക സെൻസസ് ജില്ലയിൽ തുടരുന്നു. അഞ്ചുവർഷം കൂടുമ്പോഴാണ് സാമ്പത്തിക സെൻസസ് നടത്തുന്നത്. സെൻസസ് സംബന്ധിച്ച് ജനങ്ങൾ…