Browsing Category

Popular Category

അനധികൃത തെരുവ് കച്ചവടത്തിനെതിരെ ഗുരുവായൂരിൽ പ്രതിഷേധ സമരം

ഗുരുവായൂർ : അനധികൃത തെരുവ് കച്ചവടത്തിനെതിരെ വ്യാപാരികൾ നഗര സഭക്ക് മുന്നിൽ പ്രതിഷേധ കച്ചവടം നടത്തി . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ, മമ്മിയൂർ, കോട്ടപ്പടി,ചോവല്ലൂർപടി യൂണിറ്റുകൾ സംയുക്തമായി ഗുരുവായൂർ നഗരസഭയ്ക്കുമുന്നിൽ പ്രധിഷേധ

കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ പൊതുയോഗം

ഗുരുവായൂർ : കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് വാർഷിക പൊതുയോഗം ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു ഒ കെ ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു . വ്യാപാര സ്ഥാപനങ്ങൾക്ക് ഏകീകൃത ലൈസൻസ് സംവിധാനമൊരുക്കണം എന്നും.

സി.സി.സി ഭാർഗവൻ പള്ളിക്കരയെ അനുസ്മരിച്ചു

ഗുരുവായൂർ : സിസിസി ഗുരുവായൂരിന്‍റെ കുടുംബ സംഗമം ഭാർഗവൻ പള്ളിക്കരയെ അനുസ്മരിച്ചു .ഗുരുവായൂർ ഇന്ദിരാഗാന്ധി ടൗൺഹാളിൽ സിനിമാതാരം രമാദേവി ഉദ്ഘാടനം ചെയ്തു. നാടക സിനിമ രംഗങ്ങളിൽ 50 വർഷമായി പ്രവർത്തിച്ചുവന്നിരുന്ന തൃശ്ശൂർ എൽസി, സി. വിജയൻ ,ജെമിനി

പലയൂരിൽ ജപമാലയജ്ഞത്തിന് സമാപനം .

ചാവക്കാട് : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രം പലയൂരിൽ ഒരു മാസം നീണ്ടു നിന്ന ജപമാലയജ്ഞത്തിന് സമാപനം കുറിച്ചു. വൈകുന്നേരം 5:30 ന്റെ ദിവ്യബലിക്ക് ശേഷം ജപമാല റാലിയും, തുടർന്ന് യൂത്ത് സി എൽ സി യുടെ നേതൃത്വത്തിൽ മാതാവിന്റെ

ചാവക്കാട് ഉപ ജില്ലാ സ്‌കൂൾ ശാസ്ത്ര മേള 30 ,31 തിയ്യതികളിൽ

ഗുരുവായൂർ : ചാവക്കാട് ഉപ ജില്ലാ സ്‌കൂൾ ശാസ്ത്ര മേള 30 31 തിയ്യതികളിൽ തൊഴിയൂർ സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുമെന്ന് ചാവക്കാട് എ ഇ ഒ കെ ആർ രവീന്ദ്രൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . തിങ്കളാഴ്ച രാവിലെ 10 നു മണലൂർ എം എൽ എ മേള

മുതുവട്ടൂർ ആലും പടിയിൽ വീട് കുത്തി തുറന്ന് മോഷണം

ചാവക്കാട് : മുതുവട്ടൂർ ആലും പടിയിൽ വീട് കുത്തി തുറന്ന് മോഷണം. മുക്കാൽ പവന്റെ കമ്മലും മോതിരവും മോഷണം പോയി. ആലുംപടി പട്ടാണി വീട്ടിൽ ഹൈറുന്നീസയുടെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഹൈറുന്നിസ ഇന്നലെ ബന്ധുവീട്ടിൽ ആയിരുന്നു.ഇന്ന് രാവിലെ

ഏകാദശി വിളക്ക് വിളംബര നാമജപയാത്ര

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരുന്ന ഏകാദശി വിളക്ക് വിളംബര നാമജപയാത്ര വൈകിട്ട് 4.15 ന് സത്രം ഗെയ്റ്റ് പരിസരത്ത് നിന്ന് ആരംഭിച്ചു. ഗുരുവായൂർ ദേവസ്വം പെൻഷൻകാരുടെ ഗുരുവയൂരപ്പൻ്റെ ചിത്രം

ഗുരുവായൂർ ഏകാദശി , പെൻഷൻകാരുടെ വിളംബര ഘോഷയാത്ര 24 ന് വൈകീട്ട്

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു 25 മുതൽ തുടങ്ങുന്ന ചുറ്റു വിളക്ക് ആഘോഷങ്ങൾക്ക് മുന്നോടിയായി ദേവസ്വം പെൻഷനേഴ്‌സ് അസോസിയേഷൻ 24 ന് വൈകീട്ട് വിളംബര ഘോഷയാത്ര നടത്തും .വൈകിട്ട് 4 നു കിഴക്കെ നടയിൽ നിന്നും ആരംഭിക്കുന്ന നാമജപ ഘോഷയാത്ര

ഗുരുവായൂർ ശിവരാമൻ സ്മൃതി പുരസ്കാരം വെള്ളിത്തിരുത്തി ഉണ്ണിനായർക്ക്.

ഗുരുവായൂർ : ഗുരുവായൂർ ശിവരാമൻ സ്മൃതി ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള 'ശിവരാമൻ സ്മൃതി ' പുരസ്‌കാരം വെള്ളിത്തിരുത്തി ഉണ്ണിനായർക്ക് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ഗുരുവായൂർ ശിവരാമന്റെ സ്മരണാർത്ഥം വർഷം

മണത്തലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണത്തല ബേബി റോഡിൽ പൂ ക്കോട്ടിൽ പരേതനായ സുബ്രമണ്യൻ മകൻ ബിനീഷിനെ 45 യാണ് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തി .പോലീസ് നടപടികൾക്ക് ശേഷം വൈകിട്ട് സംസ്കാരം നടത്തി , ടെമ്പോ ഡ്രൈവർ