
Browsing Category
Popular Category
ലഹരിക്കെതിരെ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു
ഗുരുവായൂർ : ചാവക്കാട് വിദ്യാഭ്യാസ ജില്ല റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഗേൾസ് ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച മത്സരം റിട്ടയേഡ് ഡി.ഡി.ഇ. കെ സുമതി!-->…
ഗ്രാന്മ ഒരുമനയൂരിൻ്റെ ന്യൂയർ ഫെസ്റ്റ് കൂട്ടുങ്ങൽ ചത്വരത്തിൽ
ചാവക്കാട് : ഗ്രാന്മ ഒരുമനയൂരിൻ്റെ നേതൃത്വത്തിൽ 31 ന് ഗ്രാന്മ ന്യൂയർ ഫെസ്റ്റ് 2024 സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.നാളെ വൈകിട്ട് 5 മുതൽ ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ വിവിധ കലാപരിപാടികൾ ആരംഭിക്കും. രാത്രി ഏഴിന്!-->…
തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മഹാദേശ പൊങ്കാല ഭക്തി സാന്ദ്രമായി
ഗുരുവായൂർ : കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ചെറുതാലപ്പൊലി ദിനത്തിൽ നടന്ന "മഹാദേശ പൊങ്കാല " ഭക്തി സാന്ദ്രമായി - ക്ഷേത്ര പടിഞ്ഞാറെ ഗോപുര കവാട പരിസരത്ത് ഭഗവതിയ്ക്ക് തിരു മുന്നിൽ കമനീയമായി!-->…
കോൺഗ്രസ്സ്, പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
ചാവക്കാട് : കെ എസ് യു, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ നടക്കുന്ന സിപിഎം ന്റെയും പോലീസിന്റെയും, മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെയും ആക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ!-->…
ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം
ചാവക്കാട് : ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് രേണുക ശങ്കർ ഉദ്ഘാടനം ചെയ്തു . . സംഘം പ്രസിഡന്റ് അഡ്വ ഡാലി അശോകൻ അധ്യക്ഷത വഹിച്ചു. . വാർഷിക വരവ് ചിലവ് കണക്ക് ഖ ദീജ ഉസ്മാൻ അവതരിപ്പിച്ചു.!-->…
എറണാകുളം പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു.
കൊച്ചി: എറണാകുളം പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ആദികേശവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഞായറാഴ്ച രാവിലെ എഴുന്നള്ളിപ്പിനിടയാണ് സംഭവം. ആനപ്പുറത്തിരുന്ന രണ്ടുപേരെ ആന താഴെയിട്ടു. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
!-->!-->!-->…
നാഷണൽ പോസ്റ്റൽ ആൻഡ് ആർഎംഎസ് പെൻഷനേഴ്‌സ് കുടുംബ സംഗമം.
ഗുരുവായുർ : നാഷണൽ പോസ്റ്റൽ ആൻഡ് ആർഎംഎസ് പെൻഷനേഴ്‌സ് അസോസിയേഷൻ കുടുംബ സംഗമം നടത്തി. കുടുംബ സംഗമം ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി. ഉദയൻ ഉദ്ഘാടനം ചെയ്തു ജോൺസൺ ആവോക്കാരൻ അധ്യക്ഷത വഹിച്ചു.
റിട്ടയർ ചെയ്ത പോസ്റ്റൽ ഡയറക്ടർ കെ.കെ.!-->!-->!-->!-->!-->…
നഗരസഭ കദളിവനം പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.
ഗുരുവായൂർ : നഗരസഭ യുടെ കദളിവനം പദ്ധതി യായ കദളിവാഴ കൃഷിയുടെ രണ്ടാംഘട്ട പദ്ധതിക്ക് ആനക്കോട്ട കിഴക്കേപ്പടിയിൽ അപൂർവ്വ അയൽക്കൂട്ടത്തിൽ ക്ലസ്റ്ററിൽ തുടക്കം കുറിച്ചു . 3000 കദളിവാഴ തൈകളാണ് 100 മേനി വിളവ് പ്രതീക്ഷിച്ചനഗരസഭയുടെ 35 ക്ലച്ചറുകളിലായി!-->…
നവീകരിച്ച വ്യാപാരഭവന്‍ ഉദ്ഘാടനം ഞായറാഴ്ച
ചാവക്കാട്: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നവീകരിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റുമായ കെ.വി.അബ്ദുള്‍ ഹമീദ് അറിയിച്ചു. വൈകീട്ട് അഞ്ചിന് കേരള വ്യാപാരി!-->…
ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം വെള്ളിയാഴ്ച മുതല്‍
ചാവക്കാട്: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടത്തുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രിയ മധു വാർത്തസമ്മേളനത്തില്‍ അറിയിച്ചു. വെളളിയാഴ്ച രാവിലെ!-->…