
Browsing Category
Popular Category
ഗുസ്തി താരത്തിന്റെ കൊലപാതകം, ഒളിമ്പ്യൻ സുശീല്‍ കുമാര്‍ അറസ്റ്റില്‍
ദില്ലി: ഗുസ്തി താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് തിരയുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍. പഞ്ചാബിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ദില്ലി പൊലീസിന്!-->…
ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം നേടും: മന്ത്രി കെ രാജന്‍
തൃശൂർ: ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അത് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും റവന്യൂ മന്ത്രി കെ രാജന്‍. സര്‍ക്കാരിന്റെ ഒരിഞ്ചു ഭൂമിപോലും നഷ്ടപ്പെടാതെ!-->…
മലപ്പുറം ഒഴിച്ചുള്ള ജില്ലകളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് 30 വരെ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ മലപ്പുറത്ത് മാത്രം. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ നാളെ രാവിലെ!-->…
ഗുരുവായൂർഅഴുക്ക്ചാൽ പദ്ധതി അതിവേഗത്തിൽ കമ്മീഷൻ ചെയ്യും : എൻ. കെ.അക്ബർ
തീർത്ഥാടന നഗരമെന്ന ഖ്യാതി നിലനിർത്തുന്ന രീതിയിൽ ഗുരുവായൂരിന് പ്രത്യേകം മാസ്റ്റർ പ്ലാൻ തയ്യാറാക്കി വികസനം നടപ്പിലാക്കും .നിയുക്ത എം.എൽ.എ എൻ .കെ അക്ബർ. ഗുരുവായൂരിൻ്റെ ചിരകാല സ്വപ്നമായ റെയിൽവെ മേൽപ്പാലം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും!-->…
ദുരിതാശ്വാസ നിധിയിലേക്ക് പുന്നയൂർ പഞ്ചായത്ത് 10 ലക്ഷം രൂപ നൽകി.
ഗുരുവായൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പുന്നയൂർ പഞ്ചായത്ത് 10 ലക്ഷം രൂപ നൽകി. പത്തുലക്ഷം രൂപയുടെ ചെക്ക് പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുരേന്ദ്രനിൽ നിന്നും നിയുക്ത എം.എൽ.എ എൻ.കെ അക്ബർ!-->…
ലോക്ഡൗണില്‍ ഇളവ്,തുണിക്കടകള്‍ തുറക്കാം
തിരുവനന്തപുരം: ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് നല്‍കി സര്‍ക്കാര്‍. തുണിക്കടകള്‍ക്കും ജ്വല്ലറികള്‍ക്കും പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് തുറക്കാം. ഹോം ഡെലിവറിയായോ ഓണ്‍ലൈന്‍!-->…
കോവിഡ് , രാജ്യത്ത് മരണ നിരക്കിൽ നേരിയ കുറവ്
ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചായ നാലാം ദിവസവും മൂന്നു ലക്ഷത്തിൽ താഴെ. 24 മണിക്കൂറിനിടെ 2,76,070 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,874 പേർ രോഗബാധിതരായി മരിച്ചു. ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,87,122!-->…
കോവിഡ് വ്യാപനം രൂക്ഷം ,ബിഗ് ബോസ് ഷൂട്ടിങ്ങ് സെറ്റ് പോലീസ് സീൽ ചെയ്തു
ചെന്നൈ: ബിഗ് ബോസ് മലയാളം എഡിഷന്റെ ചിത്രീകരണം തമിഴ്‌നാട് സര്‍ക്കാര്‍ തടഞ്ഞു. ചെന്നൈയിലെ ഷൂട്ടിങ് സൈറ്റില്‍ ടെക്നീഷ്യന്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.!-->…
സോഷ്യല്‍ മീഡിയകളിലൂടെ അപവാദ പ്രചാരണം, കെ എന്‍ എ. ഖാദര്‍ പരാതി നല്‍കി
മലപ്പുറം: സോഷ്യല്‍ മീഡിയകളിലൂടെ അപവാദ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് മുന്‍ എംഎല്‍എ കെ എന്‍ എ ഖാദര്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ തന്റെ!-->…
ഗുരുവായൂരിൽ 67 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ഗുരുവായൂര്‍ : ഗുരുവായൂരിൽ 67 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.പൂക്കോട് സോണില്‍ 41 പേര്‍ക്കും തൈക്കാട് സോണില്‍ 18 പേര്‍ക്കും അര്‍ബന്‍ സോണില്‍ എട്ട് പേര്‍ക്കുമാണ്!-->…