Post Header (woking) vadesheri
Browsing Category

Popular Category

ലോക്ഡൗണില്‍ ഇളവ്,തുണിക്കടകള്‍ തുറക്കാം

തിരുവനന്തപുരം: ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് നല്‍കി സര്‍ക്കാര്‍. തുണിക്കടകള്‍ക്കും ജ്വല്ലറികള്‍ക്കും പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച്‌ തുറക്കാം. ഹോം ഡെലിവറിയായോ ഓണ്‍ലൈന്‍

കോവിഡ് , രാജ്യത്ത് മരണ നിരക്കിൽ നേരിയ കുറവ്

ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചായ നാലാം ദിവസവും മൂന്നു ലക്ഷത്തിൽ താഴെ. 24 മണിക്കൂറിനിടെ 2,76,070 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,874 പേർ രോ​ഗബാധിതരായി മരിച്ചു. ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,87,122

കോവിഡ് വ്യാപനം രൂക്ഷം ,ബിഗ് ബോസ് ഷൂട്ടിങ്ങ് സെറ്റ് പോലീസ് സീൽ ചെയ്തു

ചെന്നൈ: ബിഗ് ബോസ് മലയാളം എഡിഷന്റെ ചിത്രീകരണം തമിഴ്‌നാട് സര്‍ക്കാര്‍ തടഞ്ഞു. ചെന്നൈയിലെ ഷൂട്ടിങ് സൈറ്റില്‍ ടെക്നീഷ്യന്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സോഷ്യല്‍ മീഡിയകളിലൂടെ അപവാദ പ്രചാരണം, കെ എന്‍ എ. ഖാദര്‍ പരാതി നല്‍കി

മലപ്പുറം: സോഷ്യല്‍ മീഡിയകളിലൂടെ അപവാദ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് മുന്‍ എംഎല്‍എ കെ എന്‍ എ ഖാദര്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ തന്റെ

ഗുരുവായൂരിൽ 67 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഗുരുവായൂര്‍ : ഗുരുവായൂരിൽ 67 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.പൂക്കോട് സോണില്‍ 41 പേര്‍ക്കും തൈക്കാട് സോണില്‍ 18 പേര്‍ക്കും അര്‍ബന്‍ സോണില്‍ എട്ട് പേര്‍ക്കുമാണ്

ആർ ആർ ടി വളൻ്റിയർക്ക് പിഴ ചുമത്തിയ പോലീസ് നടപടിയിൽ പ്രതിഷേധം

ഗുരുവായൂർ : കോവിഡ് ബാധിതർക്ക് സേവനം ചെയ്യുന്ന ആർ ആർ ടി വളൻ്റിയർക്ക് സഞ്ചാരസ്വാതന്ത്ര നിഷേധി ക്കു കയും, പിഴ ചുമത്തുകയും ചെയ്ത പോലീസ് നടപടിയിൽ ഗുരുവായൂർ കോൺഗ്രസ്സ് പ്രതിഷേധിച്ചു . കോവിഡ് മഹാമാരിയിൽ ജനങ്ങൾ സഹായഹസ്തംആർ ആർ ടി വളൻ്റിയർമാരിൽ

ആദ്യ ദളിത് ദേവസ്വം മന്ത്രിയല്ല കെ രാധാകൃഷ്ണൻ , മുൻഗാമികൾ മൂന്ന് പേർ ഉണ്ട്

തിരുവനന്തപുരം: ചേലക്കര എം.എൽ.എ കെ. രാധാകൃഷ്​ണൻ ദേവസ്വം വകുപ്പ് മന്ത്രിയാകുമെന്ന വാർത്ത വൻ ആഘോഷ​ത്തോടെയാണ്​ സോഷ്യൽ മീഡിയ വരവേറ്റത്​. കേരളത്തിൽ ആദ്യമായി ദലിതനെ ദേവസ്വം മന്ത്രിയാക്കിയതിലൂടെ പിണറായി സർക്കാർ വിപ്ലവകരമായ നീക്കമാണ്​

മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയെ കഴുത്തിൽ പുതപ്പ് മുറുക്കി കൊലപ്പെടുത്തി, ഭാര്യ അറസ്റ്റിൽ

തൃത്താല : മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയെ തള്ളിയിട്ട് കഴുത്തിൽ പുതപ്പ് മുറുക്കി കൊലപ്പെടുത്തി. സംഭവത്തിൽ ഭാര്യയെ അറസ്റ്റ് ചെയ്തു. തൃത്താല ആനക്കര മലമൽക്കാവ് പുളിക്കൽ സിദ്ദീഖാണ് 58 കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ഫാത്തിമ(45) യെയാണ് പോലീസ്

പി.സി ചാക്കോയെ എൻ.സി.പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു.

തിരുവനന്തപുരം: കോൺഗ്രസ്​ വിട്ട്​ എൻ.സി.പിയിലെത്തിയ പി.സി ചാക്കോയെ പാർട്ടി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ചാക്കോയെ അധ്യക്ഷനാക്കാനുള്ള നിർദേശത്തിന്​ പാർട്ടി ദേശീയ അധ്യക്ഷൻ ശരത്​ പവാർ അംഗീകാരം നൽകി.ടി.പി പീതാംബരൻ മാസ്റ്റർക്ക്​

കെ രാധാകൃഷ്ണന് ദേവസ്വം ,ആർ ബിന്ദുവിന് ഉന്നത വിദ്യാഭ്യാസം

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ലെ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യ​താ​യി സൂ​ച​ന. ഇ​ന്ന് ചേ​ര്‍​ന്ന സി​പി​എം സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച്