
Browsing Category
Popular Category
ഐസിസില്‍ ചേര്‍ന്ന മലയാളി എന്‍ജിനീയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടു .
ന്യൂഡൽഹി : തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന മലയാളി എന്‍ജിനീയര്‍ ലിബിയയിലുണ്ടായ പോരാട്ടത്തില്‍ കൊല്ലപ്പെട്ടെന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്) അവകാശവാദം സ്ഥിരീകരിക്കാതെ സുരക്ഷാ ഏജന്‍സികള്‍.!-->…
രാജ്യസ്നേഹം പ്രസംഗിച്ച് നടന്നവർ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് ജയിലിൽ പോകേണ്ട ഗതികേടിൽ : കെ മുരളീധരൻ
കോഴിക്കോട്: ബി.ജെ.പിയുടെ കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ.മുരളീധരൻ. ആരോപണ വിധേയനായ വ്യക്തി നിൽക്കക്കള്ളിയില്ലാതെ എനിക്കെതിരെ ചിലത് പറയുന്നത് കേട്ടെന്നും ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര!-->…
തൃശ്ശൂര്‍ ജില്ലയിൽ 1417 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.24%
തൃശ്ശൂര്‍ : ജില്ലയിൽ ഞായാറാഴ്ച്ച 1417 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1472 പേര്‍ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,083 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍!-->!-->!-->…
കുതിരാൻ തുരങ്കം തുറക്കാൻ അടിയന്തര നടപടിയെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
തൃശൂർ: കുതിരാൻ തുരങ്ക നിർമാണവും തുരങ്കത്തിലൂടെയുള്ള ഗതാഗതം തുറന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 8ന് പ്രത്യേക യോഗം ചേരും.!-->…
കുഴൽ പണക്കേസ് ,സുരേഷ് ഗോപിയുടെ പങ്കും അന്വേഷിക്കണം : പദ്മജ വേണുഗോപാൽ
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ പങ്കും അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവും തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ പത്മജ വേണുഗോപാൽ. കെ. സുരേന്ദ്രൻ ഹെലികോപ്റ്ററിൽ സഞ്ചരിക്കുമ്പോൾ പണം കടത്തിയിരുന്നതായാണ്!-->…
കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം സംസ്കരിക്കുന്നത് മകനും കുടുംബവും ചേര്‍ന്ന് തടഞ്ഞു
ആലപ്പുഴ : കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം സംസ്കരിക്കുന്നത് മകനും കുടുംബവും ചേര്‍ന്ന് തടഞ്ഞു. ചേര്‍ത്തലക്കടുത്ത് പള്ളിപ്പറം വടക്കുംകരയിലാണ് സംഭവം. വടക്കുംകര പുത്തന്‍പുരക്കല്‍ വിരമിച്ച അധ്യാപികയായ!-->…
80 / 20 വിവാദം , സാമുദായിക മൈത്രി തകർക്കാതെ പരിഹരിക്കണം വിഡി സതീശൻ.
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് പുതിയ പദ്ധതി ആവിഷ്കരിക്കുമ്പോൾ നിലവിലെ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഒരു കുറവും ഇല്ലാത്ത വിധത്തിലായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു തരത്തിലും സാമുദായിക സന്തുലനം!-->…
5 ജി, ജൂഹി ചൗളക്ക് 20 ലക്ഷം പിഴയിട്ട് ഡൽഹി ഹൈകോടതി
ന്യൂഡൽഹി: ഇന്ത്യയിൽ 5 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിനെതിരെ നടി ജൂഹി ചൗള നൽകിയ ഹരജി ഡൽഹി ഹൈകോടതി തള്ളി. നടിയുടെയും കൂട്ടാളികളുടെയും നീക്കം പബ്ലിസിറ്റി സ്റ്റണ്ടാണെന്നാരോപിച്ച കോടതി 20 ലക്ഷം രൂപ പിഴ ചുമത്തി. മാധ്യമങ്ങളിലൂടെ പ്രശസ്തി!-->…
തൃശൂരിൽ 1510 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.76%
തൃശൂര്‍: ജില്ലയില്‍ വെളളിയാഴ്ച്ച 1510 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1726 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,088 ആണ്. തൃശൂര്‍!-->…
എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കണ്ണൂർ: ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനം ഒരുക്കിയതിൽ ക്രമക്കേട് നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ്. വിജിലൻസ് ഡിവൈഎസ്പി ബാബു!-->…