
Browsing Category
Popular Category
ഗുരുവായൂർ ക്ഷേത്രമുറ്റത്തെ തണൽ മരങ്ങൾവെട്ടി മാറ്റൽ , വനം വകുപ്പ് വീണ്ടും പരിശോധന നടത്തി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രമുറ്റത്തെ തണൽ മരങ്ങൾ വെട്ടി മാറ്റിയ സംഭവത്തിൽ വനം വകുപ്പ് വീണ്ടും പരിശോധന നടത്തി. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ പി.എം.പ്രഭുവിന്റെ!-->…
ഗുരുവായൂരിലെ ആനകൾക്ക് ദിവസവും ആറു കിലോ മീറ്റർ ദൂരം നടത്തം നിർബന്ധമാക്കി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള ആനകളുടെ ശാരീരിക ക്ഷമത വർധിപ്പിക്കാൻ ദിവസവും ആറു കിലോമീറ്റർ വീതം നടത്തിക്കാൻ നിർദ്ദേശം . മഴക്കാലത്ത് കെട്ടു തറയിൽ മാത്രം നിർത്തുന്നത് ആനകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്!-->…
അസമിൽ കുടുങ്ങിയ മലയാളി ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു
കോഴിക്കോട്: ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികളുമായി അസമിലേക്ക് പോയി തിരിച്ചു വരാനാവാതെ അവിടെ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ് അസമിലെ നഗോറയിൽ കുടുങ്ങി പോയ ടൂറിസ്റ്റ് ബസിനുള്ളിൽ!-->…
എംപീസ് കോവിഡ് കെയർ ബ്രിഗേഡ്സ് ചാവക്കാട് കോടതി അണു വിമുക്തമാക്കി
ചാവക്കാട്: കോവിഡ് ലോക്ക് ഡൌൺ ഇന് ശേഷം ജൂൺ 17ന് പ്രവർത്തനമാരഭിക്കുന്ന ചാവക്കാട് സബ് കോടതി, മുൻസിഫ് കോടതി, മജിസ്‌ട്രേറ്റ് കോടതി,ലീഗൽ സെക്ഷൻ എന്നിവിടങ്ങളിൽ ചാവക്കാട്ടേ പ്രതിപക്ഷ കൗൺസിലരമാരുടെയും, എംപീസ് കോവിഡ് കെയർ ബ്രിഗേഡ്സ് ഇന്റെയും!-->…
ഒരുമനയൂരിൽ 2000 പച്ചക്കറി കിറ്റുകൾ കോൺഗ്രസ് വിതരണം ചെയ്തു
ചാവക്കാട്: ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തിൽ പഞ്ചായത്തിൽ കോ വി ഡ് ബാധിച്ച കുട്ബൾക്കും അതുപോലെ പഞ്ചായത്തിലെ 13 വാർഡുകളിലും ജാതിരാഷ്ട്രീയ ഭേദമ ന്യ പാവപ്പെട്ട കുടുംബ ങ്ങൾക്ക് ആയി 2000 പച്ചക്കറി കിറ്റ് വിതരണം ചെയ്തു ഡി സി സി!-->…
കൊടുങ്ങല്ലൂരിൽ ബൈക്കിൽ ലോറിയിടിച്ച് യുവ ദമ്പതികൾക്ക് കൊല്ലപ്പെട്ടു
കൊടുങ്ങല്ലൂർ : കോട്ടപ്പുറം പാലത്തിൽ ഇരുചക്രവാഹനം ലോറിയുടെ അടിയിൽപ്പെട്ട് യുവ ദമ്പതികൾ കൊല്ലപ്പെട്ടു കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്പിൽ അബ്ദുൽ കരീമിന്‍റെ മകൻ മുഹമ്മദ് ഷാൻ എന്ന ഷാനു (33), ഭാര്യ ഹസീന (30)!-->…
വനം കൊള്ള , കെ.എസ്.യു ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസ് ഉപരോധിച്ചു
തൃശൂർ: സർക്കാർ ഉത്തരവിനെ മറവിൽ മരം വെട്ടി നടത്തിയവർക്കെതിരെ നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു തൃശൂർ ജില്ലാ കമ്മിറ്റി പറവട്ടാനിയിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസ് ഉപരോധിച്ചു. കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം!-->…
രാജ്യത്ത് മരണ നിരക്ക് കുറയുന്നില്ല , രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്.
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 70,421 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 72 ദിവസത്തിനിടയിലെ ഏറ്റവും!-->…
മാര്ട്ടി ന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധമെന്ന് പോലീസ്
കൊച്ചി: കൊച്ചി ഫ്ളാറ്റ് പീഡനക്കേസ് പ്രതി മാര്ട്ടി ന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധമെന്ന് പോലീസ്. നിരോധിത മണി മാര്ക്കiറ്റിംഗ് ശൃഖലകളുമായി ആയിരുന്നു പ്രതിക്ക് ബന്ധമുണ്ടായിരുന്നത്. പണം വാങ്ങി ഇരട്ടിപ്പിക്കാം എന്ന!-->!-->!-->…
മാധ്യമ പ്രവർത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന പൊലീസുകാർക്കെതിരെ നടപടി വേണം: കെ.ജെ.യു
തൃശൂർ: മാധ്യമ പ്രവർത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കികൊണ്ടുള്ള ഡി.ജി.പിയുടെ ഉത്തരവ് ലംഘിക്കുന്ന പൊലീസു കാർക്കെതിരെ നടപടി വേണം: കെ.ജെ.യു. അംഗീകൃത പ്രസ്സ് ക്ലബ്ബുകളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും തിരിച്ചറിയൽ കാർഡ് ഹാജരാക്കിയിട്ടും!-->!-->!-->…