Browsing Category
Obituary
കെ എം ടി ബസ് ഉടമ അബ്‌ദുൾ മജീദ് നിര്യാതനായി
ചാവക്കാട്: കെ എം ടി ബസ് ഉടമ ഒരുമനയൂർ കുറുപത്തകായിൽ അബ്‌ദുൾ മജീദ് തിരുവത്രയിലെ വസതിയിൽ വെച്ചു നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ഒരുമനയൂർ തെക്കേതലക്കൽ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടക്കും.
ഗുരുവായൂർ തിരുവെങ്കിടം തിയ്യതടിയിൽ ശ്രീദേവി നിര്യാതയായി
ഗുരുവായൂർ: തിരുവെങ്കിടം തിയ്യതടിയിൽ പരേതനായ ഗോവിന്ദൻ കുട്ടി (കുട്ടേട്ടൻ ) ഭാര്യ ശ്രീദേവി (72) നിര്യാതയായി. മകൾ: ആശ. മരുമകൻ: സന്തോഷ്. സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് നഗരസഭ വാതക ശശ്മാനത്തിൽ.
പുന്നയൂർക്കുളം നാലപ്പാട്ട് അശോകന്‍ നിര്യാതനായി
ഗുരുവായൂർ : ഗുരുവായൂർ മുന്‍ എം.എല്‍.എ പരേതനായ കെ.ജി. കരുണാകരന്‍ മേനോന്റെ മകന്‍ നാലപ്പാട്ട് അശോകന്‍ (66) നിര്യാതനായി. വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരാണ്. കലാമണ്ഡലം മുന്‍ അംഗമായിരുന്നു. നാലാപ്പാടന്‍ സ്മാര സമിതി ജനറല്‍ കണ്‍വീനറും…
കോട്ടപ്പടി നെയ്യൻ തോമസ് നിര്യാതനായി.
ഗുരുവായൂര്‍: തൃശൂർ കണ്ണംകുളങ്ങര ശക്തൻ റീജൻസിയിൽ താമസിക്കുന്ന കോട്ടപ്പടി നെയ്യൻ തോമസ് (66) നിര്യാതനായി. ഭാര്യ: പാവറട്ടി ഇമ്മട്ടി കുടുംബാംഗം സിസി (മുൻ പൂക്കോട് പഞ്ചായത്ത് അംഗം). മക്കൾ: ജെയ്സ് (എൻ.സി.പി സംസ്ഥാന സമിതി അംഗം, സ്പെക്ട്ര…
മാപ്പിളപ്പാട്ടുകളുടെ സുൽത്താൻ എരഞ്ഞോളി മൂസ വിട വാങ്ങി
തലശേരി: മാപ്പിളപ്പാട്ടുകളുടെ സുൽത്താൻ എരഞ്ഞോളി മൂസ വിട വാങ്ങി . . 75 വയസ്സായിരുന്നു. തലശ്ശേരി ഗോപാല്‍പേട്ടയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരുമാസത്തോളമായി കോഴിക്കോട്ട് സ്വകാര്യ ആസ്പത്രിയില്‍…
മമ്മിയൂർ കുന്നത്തുള്ളി പ്രസന്നൻ നിര്യാതനായി
ഗുരുവായൂര്‍: മമ്മിയൂർ കുന്നത്തുള്ളി പ്രസന്നൻ (65) നിര്യാതനായി. ഭാര്യ ഗീത. മക്കൾ: നീതു, ദിവ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മമ്മിയൂർ നീലങ്കാവിൽ മർഗരീത്ത നിര്യാതയായി
ഗുരുവായൂർ: മമ്മിയൂർ നീലങ്കാവിൽ റാഫേലിൻറെ ഭാര്യ മർഗരീത്ത (76) നിര്യാതയായി. മറ്റം സെൻറ് ഫ്രാൻസിസ് ഗേൾസ് സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: ബിജു (അധ്യാപകൻ, എം.കെ.എം.യു.പി.എസ്. പോർക്കുളം), പരേതയായ ബിന്ദു. മരുമകൾ: ജിഷ മാത്യു (അധ്യാപിക,…
മണത്തല ചോലകുണ്ടിൽ കുഞ്ഞലവി ഹാജി നിര്യാതനായി
ചാവക്കാട് : മണത്തല കാജ കമ്പനിക്ക് സമീപം താമസിക്കുന്ന ചോലകുണ്ടിൽ കുഞ്ഞലവി ഹാജി (76) നിര്യാതനായി .ഭാര്യ പാത്തുമോൾ (പരേത) മക്കൾ, നെസീമ, ഷറഫുദ്ധീൻ,പരേതനായ ഫൈസൽ, അൻസർ ,ഷെരീഫ്, മരുമക്കൾ അബ്ദുൽഗഫൂർ, നെസീമ, ആഫീദ മുബഷിറ. കബറടക്കം രാവിലെ 9…
ഇരിങ്ങപ്പുറം ഉണ്ണി ആശാരി നിര്യാതനായി
ഗുരുവായൂർ: ഇരിങ്ങപ്പുറം ഉണ്ണി ആശാരി (85) നിര്യാതനായി. ഭാര്യ പരേതയായ ശാന്ത. മക്കൾ: സതി, രതി, പ്രസാദ്, പ്രീതി, ജ്യോതി. മരുമക്കൾ: സുബ്രഹ്മണ്യൻ, മോഹനൻ, ശാന്തിനി, സജീവൻ, സുരേഷ്. സംസ്കാരം നടത്തി.
ഗുരുവായൂർ ക്ഷേത്രം മാനേജർ ആർ സുരേഷ് നിര്യാതനായി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മാനേജർ ആർ സുരേഷ് (52 ) നിര്യാതനായി . പരേതനായ മുൻ ക്ഷേത്രം ജീവനക്കാരൻ രാവുണ്ണി നായരുടെയും കപ്പൂര് വീട്ടിൽ പ്രദീപത്തിൽ ശാന്തമ്മയുടെയും മകനാണ് . ഭാര്യ മിനി ,മകൾ കൃഷ്ണപ്രിയ ,മരുമകൻ ഹരിഗോവിന്ദ് . ജയപ്രകാശ്…