മണത്തല എ.പി.കുഞ്ഞാലി മുസ്ലിയാരുടെ മകൻ .മുഹമ്മദ് ഹാജി നിര്യാതനായി .

">

ചാവക്കാട്: മണത്തല മുൻ ഖത്തീബ് പരേതനായ എ.പി.കുഞ്ഞാലി മുസ്ലിയാരുടെ മകൻ പുളിച്ചിറ ക്കെട്ട് റോഡിൽ താമസിക്കുന്ന, എ.പി.മുഹമ്മദ് ഹാജി (88) നിര്യാതനായി . ഖബറടക്കം ബുധനാഴ്ച കാലത്ത് പത്തു മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർ സ്ഥാനിൽ. ഭാര്യ: അയിഷാബി. മക്കൾ: ഫാത്തിമ, യൂസഫ്, റഷീദ്, അബൂബക്കർ, റഫീദ. മരുമക്കൾ: അബ്ദുള്ള, ഫിറോസ് (ജലീൽ സ്റ്റോഴ്സ്), ഷീബ, നൂർജഹാൻ, നസീറ. ⚫

Leave a Reply

Your email address will not be published. Required fields are marked *

Sponsors