
Browsing Category
Obituary
പെരുവല്ലൂർ തൈവളപ്പിൽ പരേതനായ ശങ്കരൻ ഭാര്യ ലക്ഷ്മി നിര്യാതയായി
പെരുവല്ലൂർ : തൈവളപ്പിൽ പരേതനായ ശങ്കരൻ ഭാര്യ ലക്ഷ്മി (86 ) നിര്യാതയായി . സംസ്‍കാരം നടത്തി . മക്കൾ : സുഭദ്ര ( പുത്തൂർ പഞ്ചായത്ത് മുൻ അംഗം ) സുരേഷ് , സുധീർ ( റയിൽവെ ) സുജാത ,സുഷമ ( കേന്ദ്ര വാണിജ്യ വകുപ്പ് ) സുപ്രഭ , സുലേഖ .
കാൽ വഴുതി കുളത്തിൽ വീണ വയോധിക മരിച്ചു
ഗുരുവായൂർ : അബദ്ധത്തിൽ കാൽ വഴുതി കുളത്തിൽ വീണ വയോധിക മരിച്ചു പൂക്കോട്-കപ്പിയൂർ പരേതനായ കൊട്ടാരപ്പാട്ട് മാധവൻ ഭാര്യ സുഭദ്ര (80) വീടിനു സമീപത്തുള്ള കുളത്തിൽ വീണ് മരണപ്പെട്ടത് . സംസ്കാരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഗുരുവായൂർ നഗര സഭ…
പെരിങ്ങോട്ടുകര യാറത്തിങ്കല്‍ മുഹമ്മദാലി ഹാജി നിര്യാതനായി
പെരിങ്ങോട്ടുകര : പരേതനായ യാറത്തിങ്കല്‍ മുഹമ്മദാലി ഹാജി (83) നിര്യാതനായി.പെരിങ്ങോട്ടുകര യാറത്തിങ്കല്‍ മഹല്ല് മുന്‍ സെക്രട്ടറിയും വാടാനപ്പള്ളി മദാര്‍ മുന്‍ മാനേജറുമായിരുന്നു .ഭാര്യ :സുബൈദ,മക്കള്‍ :സലീം,നസീര്‍,ഷജില്‍,ഫൗസിയ,റഫീഖ്.മരുമക്കള്‍…
ഇരിങ്ങപ്രം കിഴക്കര വേലായുധൻ നിര്യാതനായി.
ഗുരുവായൂർ : ഇരിങ്ങപ്രം ജി എൽ പി സ്കൂൾ റോഡിൽ കിഴക്കര വേലായുധൻ ( 71 വയസ്സ്) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക്.ശാരദ (ഭാര്യ), മക്കൾ ജ്യോതി ,ജീമ, ജിഷ്മ, മരുമക്കൾ: സുരേഷ്, സജീവ് കുമാർ
തിരുവെങ്കിടം നീലങ്കാവില്‍ മര്‍ത്ത നിര്യാതയായി
ഗുരുവായൂര്‍: തിരുവെങ്കിടം പരേതനായ നീലങ്കാവില്‍ ലാസറിൻറെ മകള്‍ മര്‍ത്ത (86) നിര്യാതയായി സംസ്‍കാരം നടത്തി. അവിവാഹിതയാണ്.
ഗുരുവായൂർ കറുത്തേടത്ത് വീട്ടിൽ ബാലൻ നിര്യാതനായി
ഗുരുവായൂർ : ഗുരുവായൂർ കാരക്കാട് കറുത്തേടത്ത് വീട്ടിൽ ബാലൻ (65) നിര്യാതനായി . ഭാര്യ ഗീത
മക്കൾ : ബബിത , ബഗീഷ് മരുമക്കൾ : സുനിൽ , ശ്യാരി
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ
ഗുരുവായൂർ രുക്മണി റീജൻസി ഉടമ ജി കെ രാമകൃഷ്ണൻ ( ചന്ദ്രു സ്വാമി ) നിര്യാതനായി .
ഗുരുവായൂർ : ഗുരുവായൂർ രുക്മണി റീജൻസി ഉടമ ജി കെ രാമ കൃഷ്ണൻ ചന്ദ്രു സ്വാമി 60 ) നിര്യാതനായി . സംസ്‍കാരം നാളെ രാവിലെ 8 ന് ഗുരുവായൂർ പടിഞ്ഞാറേ നട ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ .ഭാര്യ വി സി രാജേശ്വരി , മക്കൾ രാധിക ,ഗോപിക ,മരുമക്കൾ ഹരി അഖിലേഷ് .…
ഇരിങ്ങപ്പുറം കളരിക്കൽ വിജയൻ നിര്യാതനായി.
ഗുരുവായൂർ: ഇരിങ്ങപ്പുറം കളരിക്കൽ വിജയൻ (82) നിര്യാതനായി. റിട്ട. പോസ്റ്റ് മാസ്റ്ററാണ്. ഭാര്യ: രാധ. മക്കൾ: മൃദുല, വിനോദ്, വൃന്ദ, മനോജ്. മരുമക്കൾ: സുരേന്ദ്രൻ, രമ്യ.
ഇരിങ്ങപ്പുറം ഒലക്കേങ്കില്‍ ജോസിന്റെ ഭാര്യ എല്‍സി നിര്യാതയായി
ഗുരുവായൂര്‍: ഇരിങ്ങപ്പുറം പരേതനായ ഒലക്കേങ്കില്‍ ജോസിന്റെ ഭാര്യ എല്‍സി (60) നിര്യാതയായി. മകന്‍: സിജോ. മരുമകള്‍: റിന്‍സി. സംസ്‌കാരം നടത്തി.
ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി അക്കാരപ്പിള്ളി കേശവൻ നമ്പൂതിരി നിര്യാതനായി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി,കിഴക്കെ നടയിൽ മാടക്കാവിൽ ലൈനിൽ താമസിക്കുന്ന അക്കാരപ്പിള്ളി കേശവൻ നമ്പൂതിരി (76) നിര്യാതനായി .ഭാര്യ :ഉമാദേവി അന്തർജ്ജനം മക്കൾ: കൃഷ്ണപ്രിയ - റൂറൽ ബാങ്ക് ജീവനക്കാരി, കൃഷ്ണപ്രഭ, ഉമശ്രീ .…