Above Pot
Browsing Category

Obituary

അഡ്വ .മൊയ്‌നുദ്ധീന്റെ മാതാവ് പാലയൂർ പുളിച്ചാറം വീട്ടിൽ ഇയ്യാത്തുമ്മ നിര്യാതയായി

ചാവക്കാട് : പാലയൂർ കണ്ണികുത്തി പള്ളിക്കു സമീപംപുളിച്ചാറം വീട്ടിൽ പരേതനായ കാദർ ( കപ്പൽ കാദർ) ഭാര്യ പി. വി. ഇയ്യാത്തുമ്മ ( 95) നിര്യാതയായി . ഖബറടക്കം തിങ്കൾ രാവിലെ 11 മണിക്ക് മണത്തല പള്ളി കബർസ്ഥാനിൽ . മക്കൾ സുഹറ, അബ്ദുൽ ലത്തീഫ്, യൂനുസ്,…

പേരകം ചെമ്മണ്ണൂര് ഫ്രാൻസീസ് നിര്യാതനായി

ചാവക്കാട് : പേരകം ചെമ്മണ്ണൂര് ഫ്രാൻസീസ് (71) നിര്യാതനായി . സംസ്‌കാരം ഞായർ രാവിലെ 11 .30 ന് പേരകം സെന്റ് മേരീസ് ദേവാലയത്തിൽ . ഭാര്യ: കൊച്ചുമേരി ,മക്കൾ : ഫേൻസി , പ്രിൻസി . മരുമക്കൾ : രാജൻ ,ലിജോ

പ്രശസ്ത അഷ്ടപദി ഗായകൻ ജനാർദനൻ നെടുങ്ങാടി അന്തരിച്ചു

ഗുരുവായൂർ : പ്രശസ്ത അഷ്ടപദി ഗായകൻ ജനാർദനൻ നെടുങ്ങാടി അന്തരിച്ചു .തൊണ്ണൂറ് വയസ്സായിരുന്നു ഇന്ന് പുലർച്ചെ കുന്നംകുളത്തെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം നാല് പതിറ്റാണ്ടു കാലം ഗുരുവായൂർ ക്ഷേത്രത്തിലെ സോപാനഗായകനായിരുന്നു. ഏതാനും…

ഗുരുവായൂർ ഇരിങ്ങപ്പുറം പള്ളിക്കര വാസു നിര്യാതനായി

ഗുരുവായൂർ: ഇരിങ്ങപ്പുറം പള്ളിക്കര വാസു (84) നിര്യാതനായി. ബ്രഹ്മകുളം എ.എൽ.പി സ്കൂൾ റിട്ട. പ്രധാനഅധ്യാപകനാണ്. തൈക്കാട് വി.ആർ.എ.എം.എം. സ്കൂളിലും ദീർഘകാലം അധ്യാപകനായിരുന്നു. ഇരിങ്ങപ്പുറം വായന ശാലയുടെ സ്ഥാപക പ്രസിഡൻറ്, ആദ്യത്തെ സി.പി.എം…

ഗുരുവായൂർ ഗേറ്റ് വേ ഹോട്ടലിലെ മാലിന്യം ജനവാസ മേഖലയിൽ തള്ളാൻ ശ്രമം , നാട്ടുകാർ വാഹനം തടഞ്ഞു

ഗുരുവായൂർ : കഴിഞ്ഞ ദിവസം പെരുമഴയത്ത് കക്കൂസ് മാലിന്യം റോഡിലേക്ക് അടിച്ചു വിട്ട് കാൽ ലക്ഷം രൂപ പിഴ ഗുരുവായൂർ നഗര സഭ യിൽ അടക്കേണ്ടി വന്ന ഗേറ്റ് വേ ബാർ ഹോട്ടലിലെ മാലിന്യം തള്ളാനെത്തിയ വാഹനം പയ്യൂരിൽ നാട്ടുക്കാർ തടഞ്ഞു.…

പെരുവല്ലൂർ തൈവളപ്പിൽ പരേതനായ ശങ്കരൻ ഭാര്യ ലക്ഷ്മി നിര്യാതയായി

പെരുവല്ലൂർ : തൈവളപ്പിൽ പരേതനായ ശങ്കരൻ ഭാര്യ ലക്ഷ്മി (86 ) നിര്യാതയായി . സംസ്‍കാരം നടത്തി . മക്കൾ : സുഭദ്ര ( പുത്തൂർ പഞ്ചായത്ത് മുൻ അംഗം ) സുരേഷ് , സുധീർ ( റയിൽവെ ) സുജാത ,സുഷമ ( കേന്ദ്ര വാണിജ്യ വകുപ്പ് ) സുപ്രഭ , സുലേഖ .

കാൽ വഴുതി കുളത്തിൽ വീണ വയോധിക മരിച്ചു

ഗുരുവായൂർ : അബദ്ധത്തിൽ കാൽ വഴുതി കുളത്തിൽ വീണ വയോധിക മരിച്ചു പൂക്കോട്-കപ്പിയൂർ പരേതനായ കൊട്ടാരപ്പാട്ട് മാധവൻ ഭാര്യ സുഭദ്ര (80) വീടിനു സമീപത്തുള്ള കുളത്തിൽ വീണ് മരണപ്പെട്ടത് . സംസ്കാരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഗുരുവായൂർ നഗര സഭ…

പെരിങ്ങോട്ടുകര യാറത്തിങ്കല്‍ മുഹമ്മദാലി ഹാജി നിര്യാതനായി

പെരിങ്ങോട്ടുകര : പരേതനായ യാറത്തിങ്കല്‍ മുഹമ്മദാലി ഹാജി (83) നിര്യാതനായി.പെരിങ്ങോട്ടുകര യാറത്തിങ്കല്‍ മഹല്ല് മുന്‍ സെക്രട്ടറിയും വാടാനപ്പള്ളി മദാര്‍ മുന്‍ മാനേജറുമായിരുന്നു .ഭാര്യ :സുബൈദ,മക്കള്‍ :സലീം,നസീര്‍,ഷജില്‍,ഫൗസിയ,റഫീഖ്.മരുമക്കള്‍…

ഇരിങ്ങപ്രം കിഴക്കര വേലായുധൻ നിര്യാതനായി.

ഗുരുവായൂർ : ഇരിങ്ങപ്രം ജി എൽ പി സ്കൂൾ റോഡിൽ കിഴക്കര വേലായുധൻ ( 71 വയസ്സ്) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക്.ശാരദ (ഭാര്യ), മക്കൾ ജ്യോതി ,ജീമ, ജിഷ്മ, മരുമക്കൾ: സുരേഷ്, സജീവ് കുമാർ