Header 1 vadesheri (working)
Browsing Category

Obituary

മുൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ.എ സലീമ നിര്യാതയായി

ഗുരുവായൂർ : വിദ്യാഭ്യാസ വകുപ്പിൽ ഡപ്യൂട്ടി ഡയറക്റ്റായി വിരമിച്ച കെ.എ സലീമ (86) നിര്യാതയായി . ഇടതു പക്ഷ അധ്യാപക സംഘടനയുടെ ആദ്യ കാല നേതാവും കേച്ചേരി അൽഅമീൻ ഹൈസ്കുളിലെ പ്രധാന അധ്യാപകരമായ എൻ.പി.ഹനീഫ മാസ്റ്റർ ആണ് ഭർത്താവ്. തളിപ്പറമ്പ്…

ഇരിങ്ങപ്പുറം ചട്ടിക്കൽ ചന്ദ്രൻ നിര്യാതനായി

ഗുരുവായൂർ: ഇരിങ്ങപ്പുറം ചട്ടിക്കൽ ചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: സിന്ധു, സന്ദീപ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, കാവ്യ. സംസ്കാരം ശനിയാഴ്‌ച വൈകീട്ട് നാലിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.

ഗുരുവായൂര്‍ നെന്‍മിനി ടൂറിസ്റ്റ് ഹോം ഉടമ വാസുദേവന്‍ ഭട്ടതിരിപ്പാട് നിര്യാതനായി

ഗുരുവായൂര്‍:നെന്‍മിനി മന എന്‍.സി.വാസുദേവന്‍(ചെറിയ) ഭട്ടതിരിപ്പാട്(81)നിര്യാതനായി .ഗുരുവായൂര്‍ നെന്‍മിനി ടൂറിസ്റ്റ് ഹോം ഉടമയാണ്. ഭാര്യ:പരേതയായ പ്രസന്ന. മക്കള്‍:നീലേഷ്(ഔഷധി ഗുരുവായൂര്‍),കവിത. മരുമക്കള്‍:ഒറ്റപ്പാലം കടമ്പൂര്‍ മന…

ഗുരുവായൂർ ചൂൽപ്പുറം മുസ്ലിംവീട്ടിൽ ഹൈദ്രോസ് നിര്യാതനായി

ഗുരുവായൂര്‍: ചൂൽപ്പുറം മുസ്ലിംവീട്ടിൽ ഹൈദ്രോസ് (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നൗഷാദ്, ഷാജി, ബുഷ്റ, പരേതനായ ഉമ്മർ . മരുമക്കൾ: ഷമീർ, ജെസി, ഷഹന.

ചാവക്കാട് തിരുവത്ര കോനാരത്ത് അബ്ദുൾ റഹിമാൻ മാസ്റ്റർ നിര്യാതനായി

ചാവക്കാട് : തിരുവത്ര കുമാർ എ.യു.പി സ്കൂളിനു സമീപം റിട്ട. എ.ഇ.ഒ കോനാരത്ത് (ഇടിക്കലത്ത് പറമ്പിൽ) അബ്ദുൾ റഹിമാൻ മാസ്റ്റർ (85) നിര്യാതനായി. ദീർഘകാലം ചാവക്കാട്, മണത്തല ഹൈസ്കൂളുകളിൽ പ്രധാന അധ്യാപകനായിരുന്നു ഖബറടക്കം ഇന്ന് വൈകീട്ട് നാലു മണിക്ക്…

കുന്നംകുളം കണിശ്ശേരി വീട്ടിൽ കെ.ഗോപിനായർ നിര്യാതനായി

കുന്നംകുളം : ഗുരുവായൂർ റോഡ് കണിശ്ശേരി വീട്ടിൽ കെ.ഗോപിനായർ ( ഗോപിമാസ്റ്റർ) (82) നിര്യാതനായി തിരുത്തിക്കാട് ദുർഗ്ഗ കോമളാക്ഷി ക്ഷേത്രം ഊരാളനും , കുന്നംകുളം ചേമ്പർ ഓഫ് കോമഴ്സിന്റെ മുൻ പ്രസിഡന്റുമായിരുന്നു . ഭാര്യ: പരേതയായ ഭാഗീരഥി ടീച്ചർ,…

മാതാവിനെ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ട മകൻ അറസ്റ്റിൽ

കൊല്ലം: മാതാവിനെ കൊലപ്പെടുത്തി മകന്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. കൊല്ലം ചെമ്മാംമുക്ക് പട്ടത്താനം നീതി നഗര്‍ പ്ലാമൂട്ടില്‍ കിഴക്കതില്‍ വീട്ടില്‍ പരേതനായ സുന്ദരേശ​​െന്‍റ ഭാര്യ സാവിത്രി അമ്മ (84) ആണ് കൊല്ലപ്പെട്ടത്. മകന്‍ സുനില്‍കുമാറിനെ…

ഗുരുവായൂർ പാർഥസാരഥി ക്ഷേത്രകമ്മറ്റി മുൻ സെക്രട്ടറി കോങ്ങാശ്ശേരി ജയദേവൻ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ പാർഥസാരഥി ക്ഷേത്രകമ്മറ്റി മുൻ സെക്രട്ടറി കോങ്ങാശ്ശേരി ജയദേവൻ നിര്യാതനായി 47 വയസായിരുന്നു . മുൻ നഗര സഭ ആരോഗ്യ വിഭാഗം ഇൻസ്പെക്റ്റർ തിരുവെങ്കിടം താണിയിൽ ക്ഷേത്രത്തിനു സമീപം കോങ്ങാശ്ശേരി വീട്ടിൽ ചന്ദ്രശേഖരൻ നായരുടെയും…

മറ്റം വാഴപ്പിള്ളി ആൻറണിയുടെ മകൻ വർഗീസ് നിര്യാതനായി.

ഗുരുവായൂര്‍: മറ്റം വാഴപ്പിള്ളി ആൻറണിയുടെ മകൻ വർഗീസ് (61) മുംബൈയിൽ നിര്യാതനായി. ഭാര്യ: വൽസ. മക്കൾ: വിദ്യ (ഖത്തർ), വിവേക്. മരുമകൻ: അജിത് (ഖത്തർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മറ്റം സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

ഗുരുവായൂർ ഇരിങ്ങപ്പുറം തണ്ടിയേക്കൽ പറമ്പിൽ കമല നിര്യാതയായി

ഗുരുവായൂർ : ഇരിങ്ങപ്പുറം പരേതനായ തണ്ടിയേക്കൽ പറമ്പിൽ രാജൻ ഭാര്യ കമല ( 68) നിര്യാതയായി മക്കൾ ശ്രീലേഖ, ശ്രീരേഖ, രണ്ധീർ. മരുമക്കൾ മുകുന്ദൻ ,സന്തോഷ്‌ കുമാർ .സംസ്ക്കാരം വ്യാഴം കാലത്ത് 10 മണിക്ക് ഗുരുവായൂർ നഗരസഭാ ക്രിമിറ്റോറിയത്തിൽ .