Madhavam header
Above Pot

ഗുരുവായൂര്‍ നെന്‍മിനി ടൂറിസ്റ്റ് ഹോം ഉടമ വാസുദേവന്‍ ഭട്ടതിരിപ്പാട് നിര്യാതനായി

ഗുരുവായൂര്‍:നെന്‍മിനി മന എന്‍.സി.വാസുദേവന്‍(ചെറിയ) ഭട്ടതിരിപ്പാട്(81)നിര്യാതനായി .ഗുരുവായൂര്‍ നെന്‍മിനി ടൂറിസ്റ്റ് ഹോം ഉടമയാണ്.
ഭാര്യ:പരേതയായ പ്രസന്ന.
മക്കള്‍:നീലേഷ്(ഔഷധി ഗുരുവായൂര്‍),കവിത.
മരുമക്കള്‍:ഒറ്റപ്പാലം കടമ്പൂര്‍ മന സീമ,ശ്രീകൃഷ്ണപുരം കാലടി മന വാസുദേവന്‍.

Vadasheri Footer