Header 1 vadesheri (working)
Browsing Category

Obituary

തൃശ്ശൂര്‍ നെല്ലിക്കുന്ന് കാഞ്ഞിരപറമ്പില്‍ ജോണ്‍ നിര്യാതനായി

തൃശ്ശൂര്‍: നെല്ലിക്കുന്ന് ശാസ്ത്രി റോഡില്‍ കാഞ്ഞിരപറമ്പില്‍ ജോണ്‍ 85 (കെ ഒ ജോണ്‍) നിര്യാതനായി. തൃശ്ശൂര്‍ ഡോണ്‍ബോസ്കോ കുറീസ് ഡയറക്ടറാണ്. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി…

മണത്തല പുളിച്ചിറകെട്ട്‌ റോഡ് കളത്തില്‍ വിജയസേനന്‍(ഉണ്ണിബാലന്‍) നിര്യാതനായി .

ചാവക്കാട്:മണത്തല പുളിച്ചിറകെട്ട്‌ റോഡ് കളത്തില്‍ വിജയസേന3(ഉണ്ണിബാല3-76) നിര്യാതനായി .ഭാര്യ: പത്മിനി. മക്കള്‍: വിജീഷ്,അഭിലാഷ്,നിധിഷ് .മരുമക്കള്‍:വിജയലക്ഷ്മി, രമ്യ, ആതിര.

മമ്മിയൂർ മുള്ളത്ത് റോഡില്‍ പത്മിനി രാധാകൃഷ്ണൻ നിര്യാതയായി

ഗുരുവായൂർ: മമ്മിയൂർ മുള്ളത്ത് റോഡില്‍ കൃഷ്ണപ്രിയ "വീട് പത്മിനി രാധാകൃഷ്ണൻ ( 68 ) നിര്യാതയായി, മക്കൾ: പ്രസീത, (ടീച്ചർ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ ) പ്രിയ, (മസ്ക്കറ്റ് )മരുമക്കൾ രമേഷ്, മനോജ് (മസക്കറ്റ്) ശവസംസ്കാരം ഞായര്‍…

തിരുവത്ര കോട്ടപ്പുറം കാട്ടിലകത്ത് ദേവയാനി നിര്യാതയായി

ചാവക്കാട് : തിരുവത്ര കോട്ടപ്പുറം കാട്ടിലകത്ത് പരേതനായ വാസു ഭാര്യദേവയാനി(76) നിര്യാതയായി . സംസ്ക്കാരം ബുധന്‍ രാവിലെ 9 മണിക്ക്. മക്കൾ:സിദ്ധൻ, ഷണ്മുഖൻ, തിലകൻ, കെ.വി.ശശി. (അശ്വതി ബുക്സ് പുന്നത്തൂർ റോഡ് മമ്മിയൂർ) രഞ്ചൻ (ദുബൈ) രാജീവ്‌,…

ഗുരുവായൂര്‍ നഗരസഭ കൌണ്‍സിലര്‍ ലത പ്രേമന്റെ മാതാവ് ദേവകി നിര്യാതയായി

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ കൌണ്‍സിലര്‍ ലത പ്രേമന്റെ മാതാവ്, ബ്രഹ്മക്കുളം കറുത്തേടത്ത് വേലായുധൻ ഭാര്യ ദേവകി 72 നിര്യതയായി. സുമേഷ്, 'സുനീഷ്,എന്നിവരാണ്‌ മറ്റുമക്കള്‍ മരുമക്കൾ പ്രേമചന്ദ്രൻ, മജുഷ,…

പുത്തംമ്പല്ലി ചീരേടത്ത് വീട്ടിൽ ആർ. രാധാകൃഷ്ണൻ നായർ നിര്യാതനായി

ഗുരുവായൂർ: പുത്തംമ്പല്ലി ചീരേടത്ത് വീട്ടിൽ (സിന്ധൂരം) ആർ. രാധാകൃഷ്ണൻ നായർ (78) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് പാമ്പാടി ഐവർ മഠത്തിൽ. ഭാര്യ: ശോഭന. മക്കൾ: സിന്ധു, കൃഷ്ണപ്രസാദ്. മരുമക്കൾ: സുരേഷ്, സൂര്യ.

മണത്തല പരേതനായ ആറ്റൂര്‍ ശ്രീധരന്‍റെ ഭാര്യ മാധവി നിര്യാതയായി

ചാവക്കാട്: മണ ത്തല ബ്ലോക്ക് ഓഫീസിന് സമീപം പരേതനായ ആറ്റൂര്‍ ശ്രീധരന്‍റെ ഭാര്യ മാധവി(88) നിര്യാതയായി.മക്കള്‍:വിജയന്‍, രാജന്‍,സുശീല,ഇന്ദിര,സുനിത, ബിജുഭായ്.മരുമക്കള്‍: വിശ്വംഭരന്‍,…

തൊയക്കാവ് എടക്കളത്തൂര്‍ പീറ്ററിന്റെ ഭാര്യ റോസ നിര്യാതയായി

ഗുരുവായൂര്‍ : തൊയക്കാവ് എടക്കളത്തൂര്‍ പീറ്ററിന്റെ ഭാര്യ റോസ (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ജെസി, ജോസ്, സൈമന്‍, ലൂയിസ് (റിനി ബേക്കറി, തൊയക്കാവ്), ഷീല (അധ്യാപിക, ജോസഫ് മുണ്ടശേരി ജി.എച്ച്.എസ്,…

ഹൈബി ഈഡന്‍റെ ഭാര്യാപിതാവ് വാഴപ്പുള്ളി തോമസ് മകൻ ജോസ് നിര്യാതനായി

ഗുരുവായൂര്‍ : ഏറണാകുളം ലോക സഭാംഗം ഹൈബി ഈഡന്‍റെ ഭാര്യാപിതാവ് , താമരയൂര്‍ വാഴപ്പുള്ളി തോമസ് മകൻ ജോസ് (66) നിര്യാതനായി . ഭാര്യ അഡ്വ. അന്ന ജാൻസി .മക്കള്‍ അന്ന ലിന്റ ഹൈബി, അരിസ്റ്റോ ജോസ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 4- ന് കാവീട് സെൻറ്…

ഗുരുവായൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി

ഗുരുവായൂര്‍;കിഴക്കേനടയില്‍ കൊളാടിപ്പടി കര്‍ണംകോട്ട് ബസാറില്‍ പോവില്‍ അയ്യപ്പന്റെ മകന്‍ രഘുനാഥ്(51) കുവൈറ്റില്‍ നിര്യാതനായി. അമ്മ.ശാരദ, ഭാര്യ:ബിന്ദു രഘുനാഥ്, മക്കള്‍.അരുണ്‍,അര്‍ജുന്‍ -ഇരുവരും വിദ്യാര്‍ഥികള്‍ .കുവൈറ്റില്‍ നാഷണല്‍ ഖറാഫി…