മമ്മിയൂർ മുള്ളത്ത് റോഡില്‍ പത്മിനി രാധാകൃഷ്ണൻ നിര്യാതയായി

">

ഗുരുവായൂർ: മമ്മിയൂർ മുള്ളത്ത് റോഡില്‍ കൃഷ്ണപ്രിയ “വീട് പത്മിനി രാധാകൃഷ്ണൻ ( 68 ) നിര്യാതയായി, മക്കൾ: പ്രസീത, (ടീച്ചർ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ ) പ്രിയ, (മസ്ക്കറ്റ് )മരുമക്കൾ രമേഷ്, മനോജ് (മസക്കറ്റ്) ശവസംസ്കാരം ഞായര്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ചെറുതുരുത്തിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Sponsors