Header 1 vadesheri (working)
Browsing Category

Obituary

മണത്തല കോച്ചൻ പരേതനായ ഭാസ്കരൻ മകൻ പീതാംബരൻ നിര്യാതനായി

ചാവക്കാട് : മണത്തല സിദ്ദിഖ് പള്ളി, വി കെ ബി റോഡിൽ താമസിക്കുന്ന കോച്ചൻ പരേതനായ ഭാസ്കരൻ മകൻ പീതാംബരൻ (52) (യുഡി ക്ലർക്ക്,തൃശൂർ കൃഷി അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻഞ്ചീനിയർ ഓഫീസർ തൃശൂർ ചെമ്പൂകാവ് ) നിര്യാതനായി. പരേതയായ മാധവി മാതാവാണ് സംസ്കാരം

എരുകുളം ബസാറിൽ പരേതനായ ചങ്ങീരി ഭാര്യ മാളു നിര്യാതയായി

ഗുരുവായൂർ : എരുകുളം ബസാറിൽ താമസിക്കുന്ന പരേതനായ ചങ്ങീരി ഭാര്യ മാളു (70)നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30. നു ഗുരുവായൂർ നഗരസഭാ വാതക ശ്‌മശാനത്തിൽമക്കൾ :ഉഷ, പരേതനായ മനോജ്‌, ബിന്ദു, സുമ, വിനോദ് ,സിന്ധു,മരുമക്കൾ :രാമദാസ്, അഷ്ടമി,

പാലുവായ് സി.എഫ്.ജോർജ് മാസ്റ്റര്‍ നിര്യാതനായി

ഗുരുവായൂർ : പ്രമുഖ പരിസ്ഥിതി-സാംസ്‌ക്കാരിക പ്രവര്‍ത്തകനും സിനിമ-നാടകകലാകാരനും അധ്യാപകനുമായ പാലുവായ് ചക്രമാക്കല്‍ സി.എഫ്.ജോര്‍ജ് മാസ്റ്റര്‍ നിര്യാതനായി. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന്

മോഹനൻ വൈദ്യർ കുഴഞ്ഞു വീണു മരിച്ചു

തിരുവനന്തപുരം: മോഹനൻ വൈദ്യർ (65) കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആലപ്പുഴ സ്വദേശിയാണ്. കൊവിഡ് പരിശോധന അടക്കം നടത്തിയ

ചാവക്കാട് ആശുപത്രി റോഡിൽ പൂക്കോട്ടിൽ രാഘവൻ നിര്യാതനായി.

ചാവക്കാട് : ആശുപത്രി റോഡിൽ പൂക്കോട്ടിൽ രാഘവൻ (94) നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ: പരേതയായ നാരായണി.മക്കൾ: അശോകൻ, രാജൻ, സുനിൽ കുമാർ (കസബ്, ഒമാൻ), തങ്കമണി, ഷീജ, ശ്രീകല.മരുമക്കൾ: ഉഷ, ലത, സിന്ധു, സുരേഷ്, പരേതരായ :ചന്ദ്രൻ, മനോജ്.

ചാവക്കാട് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു.

ചാവക്കാട്: ചാവക്കാട് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മടേകടവ് പെരുമ്പടപ്പില്‍ പരേതനായ കൊച്ചുകുട്ടന്റെ മകന്‍ സുബ്രഹ്മണ്യന്‍(49) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. അമ്മ: കാളിയമ്മു. ഭാര്യ: കൃജ. മക്കള്‍: ആഗ്‌നവ്,

പുത്തമ്പല്ലി കോങ്കണ്ടത്ത് പരേതനായ അപ്പുക്കുട്ടി ഭാര്യ ഭവാനി നിര്യാതയായി

ഗുരുവായൂർ : പുത്തമ്പല്ലി കോങ്കണ്ടത്ത് പരേതനായ അപ്പുക്കുട്ടി ഭാര്യ ഭവാനി (86) നിര്യാതയായി മക്കൾ: വസന്ത ,സുരേന്ദ്രൻ, വേണു ( പരേതൻ),ജയ മരുമക്കൾ: ദാമോദരൻ ,ഇന്ദിര, ജയ, അർജുനൻ ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 9 ന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ

മാധ്യമ പ്രവർത്തകൻ ജോസ് താടിക്കാരന്റെ ഭാര്യമോളിനിര്യാതയായി.

വലപ്പാട്: പത്രപ്രവർത്തകനും കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും അൽഹിന്ദ് ചീഫ് റിപ്പോർട്ടറു മായ ജോസ് താടിക്കാരന്റെ ഭാര്യയും അൽഹിന്ദ് ദിന പത്രത്തിന്റെ പ്രിന്റർ ആൻഡ് പബ്ലിഷറുമായ മോളി ( 59) നിര്യാതയായി. ക്യാൻസർ രോഗബാധയെ

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി.

കൊച്ചി : ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. കെ.പി.സി.സി അംഗം നൗഷാദലി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പരിഷ്‌കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി

മമ്മിയൂര്‍ ശിവദര്‍ശനം ഹോട്ടല്‍ ഉടമകൃഷ്ണപ്രസാദ് നിര്യാതനായി

ഗുരുവായൂര്‍: മമ്മിയൂര്‍ ശിവദര്‍ശനം ഹോട്ടല്‍ ഉടമ മമ്മിയൂര്‍ പനയ്ക്കല്‍ പുത്തന്‍വീട്ടില്‍ കൃഷ്ണാലയത്തില്‍ ഉദയകുമാറിന്റെ മകന്‍ കൃഷ്ണപ്രസാദ് (32) നിര്യാതനായി. അമ്മ: ലതിക.