Madhavam header
Above Pot

കോട്ടപ്പടി പനക്കൽ ലാസർ നിര്യാതനായി

ഗുരുവായൂര്‍: കോട്ടപ്പടി പനക്കൽ ലാസർ  (68) നിര്യാതനായി.  ഭാര്യ: റീത്ത. മക്കൾ: ഷീന, ഷീബ, ഷിജു. മരുമക്കൾ: പരേതനായ ജെയ്സൻ, ഡേവീസ്, നീതു.

Vadasheri Footer