Madhavam header
Above Pot

മണത്തല കോച്ചൻ പരേതനായ ഭാസ്കരൻ മകൻ പീതാംബരൻ നിര്യാതനായി

ചാവക്കാട് : മണത്തല സിദ്ദിഖ് പള്ളി, വി കെ ബി റോഡിൽ താമസിക്കുന്ന കോച്ചൻ പരേതനായ ഭാസ്കരൻ മകൻ പീതാംബരൻ (52) (യുഡി ക്ലർക്ക്,തൃശൂർ കൃഷി അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻഞ്ചീനിയർ ഓഫീസർ തൃശൂർ ചെമ്പൂകാവ് ) നിര്യാതനായി. പരേതയായ മാധവി മാതാവാണ് സംസ്കാരം വീട്ടുവളപ്പിൽ നടന്നു ഭാര്യ:സത്യവതി
മകൻ:ഗോവിന്ദ്, സഹോദരങ്ങൾ: ഗോപി, രാധാകൃഷണൻ, വേണു എന്നിവർ ഖത്തർ, രാമൻ (UK) ഗീത പരേതയായ ഉഷ

Vadasheri Footer